Kerala Mirror

October 26, 2025

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടു; പാലക്കാട് ബിജെപി ചെയർപേഴ്സൺ വെട്ടിൽ

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി സമരം പ്രഖ്യാപിച്ചിരിക്കെ, രാഹുലുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ നടപടി വിവാദത്തിൽ. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് ലിങ്ക് റോഡ് ഉദ്ഘാടനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ […]
October 26, 2025

ബിഹാറിൽ ജെഡിയുവിൽ അച്ചടക്ക നടപടി; 11 നേതാക്കളെ പുറത്താക്കി

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്ക ജെഡിയുവിൽ അച്ചടക്ക നടപടി. 11 നേതാക്കളെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി. സ്ഥാനാർത്ഥികൾക്കെതിരെയും ഇവർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. പുറത്താക്കിയ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും […]
October 26, 2025

യൂണിഫോം സിവിൽകോഡ് നടപ്പാക്കണം : സുരേഷ് ഗോപി

തൃശ്ശൂർ : യൂണിഫോം സിവിൽകോഡ് നടപ്പാക്കണം എന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികാരണം. എല്ലാവർക്കും തുല്യ നിയമം ഉറപ്പാക്കാൻ സാധിക്കും. ഏകീകൃത സിവിൽ കോഡ് വരുമെന്ന് അമിത് ഷാ […]
October 26, 2025

വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം : വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാർ (57) ആത്മഹത്യ ചെയ്തു. വെള്ളനാട് – വെളളൂർപ്പാറ സ്വദേശിയാണ്. അടുത്ത വർഷം മെയ് മാസം റിട്ടേർട്മെന്റ് നടക്കാനിരിക്കെയാണ് ആത്മഹത്യ. […]
October 26, 2025

പി എം ശ്രീ : കേരളത്തിൽ എതിർപ്പ് ദേശീയ തലത്തില്‍ സഹകരിച്ച് കോണ്‍ഗ്രസ് സര്‍ക്കാരുകൾ

ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും, പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുമുള്ള തീരുമാനത്തില്‍ കേരളത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പദ്ധതിയുടെ ഭാഗം. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും പിഎം […]
October 26, 2025

താമരശ്ശേരി സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് : താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കില്‍ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി ഒറ്റപ്പിലാക്കില്‍ മുഹമ്മദ് ബഷീര്‍ (44), […]
October 26, 2025

പന്തളത്ത് യുഡിഎഫ് കൗൺസിലറും സ്വതന്ത്രാംഗവും ബിജെപിയിൽ ചേർന്നു

പന്തളം : പന്തളം നഗരസഭയിൽ നിന്ന് രാജിവെച്ച യുഡിഎഫ് കൗണ്‍സിലര്‍ കെ ആര്‍ രവിയും സ്വതന്ത്രനായി ജയിച്ച അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് രാപകല്‍ സമരപ്പന്തലില്‍ വെച്ചാണ് ബിജെപി അംഗങ്ങളായത്. സംസ്ഥാന അധ്യക്ഷന്‍ […]
October 26, 2025

തദ്ദേശ തെര‍ഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെര‍ഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ ആകെ 2,84,46,762 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ […]
October 25, 2025

ശബരിമല സ്വർണക്കൊള്ള : ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

ബംഗളൂരു : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പ്രത‍്യേക അന്വേഷണ സംഘം സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്നും 176 ഗ്രാം സ്വർണാഭരണങ്ങളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. […]