Kerala Mirror

June 23, 2023

അശ്ലീല പദപ്രയോഗം : തൊപ്പി അറസ്റ്റിൽ, വി​വാ​ദ യൂ​ട്യൂ​ബറെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌ വാതിൽ ചവിട്ടിപ്പൊളിച്ച്

വ​ളാ​ഞ്ചേ​രി: അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ വി​വാ​ദ യൂ​ട്യൂ​ബ​ർ തൊ​പ്പി എ​ന്ന മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് മു​റി​യു​ടെ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് പ്ര​വേ​ശി​ച്ചാ​ണ് നി​ഹാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തി​ന്‍റെ വീ​ഡിയോ തൊ​പ്പി […]
June 23, 2023

ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിലേക്ക് ഇന്ത്യ അടുക്കുന്നു, ഗൻയാനിന്റെ ക്രൂ അബോർട്ട് മിഷൻ സുരക്ഷാ പരീക്ഷണം ആഗസ്റ്റിൽ

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗൻയാനിന്റെ സുരക്ഷാ പരീക്ഷണമായ ക്രൂ അബോർട്ട് മിഷൻ ആഗസ്റ്റിൽ നടത്തും. മനുഷ്യപേടകത്തിന് തകരാറുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഐ.എസ് .ആർ.ഒയുടെ  ലക്ഷ്യം. അബോർട്ട് മിഷനായി ടെസ്റ്റ് റോക്കറ്റ് […]
June 23, 2023

എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റത്തിന് അമേരിക്കയുമായി കരാർ, തേജസ് യുദ്ധവിമാനം ഇനി പൂർണമായും മെയ്‌ഡ്‌ ഇൻ ഇന്ത്യൻ

ന്യൂഡൽഹി: തേജസ് യുദ്ധവിമാനത്തിന്റെ എൻജിൻ ഇന്ത്യയിൽ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ധാരണ. തേജസിന്റെ പുത്തൻ മോഡലായ എം.കെ 2ന്റെ എഫ് -414 എൻജിൻ നിർമ്മാണ സാങ്കേതിക വിദ്യയാണ് കൈമാറുക. ഇന്ത്യ സ്വന്തമായി […]
June 23, 2023

തിരച്ചിൽ വിഫലമായി, ടൈറ്റൻ സമുദ്ര പേടകം തകർന്നു; അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ്

ടൊറന്റോ : നാലുദിവസം നീണ്ട തിരച്ചിലിനൊടുവിൽ ടൈറ്റൻ സമുദ്രപേടകത്തിലെ അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്ര പേടകം തകർന്നു. […]
June 22, 2023

താനൂർ ബോട്ട് ദുരന്തം ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യും ? സർക്കാരിന് മൂന്നാഴ്ച സമയം നൽകി ഹൈക്കോടതി

കൊ​ച്ചി: 22 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. ബോ​ട്ട​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ഭാ​വി​യി​ൽ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​പ്പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​ഴ്ച​യ്ക്ക​കം […]
June 22, 2023

മ​റ്റു ത​ട​സ​ങ്ങ​ളി​ല്ലെ​ങ്കി​ൽ പ്രി​യ​ക്ക് ഉ​ട​ൻ നി​യ​മ​നം ന​ൽ​കും: കണ്ണൂർ വിസി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് പ്രി​യാ വ​ർ​ഗീ​സി​ന് വീ​ണ്ടും വ​ഴി തെ​ളി​യു​ന്നു. പ്രി​യാ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​ന കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ വി​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു […]
June 22, 2023

65 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി  കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി  കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച  വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ ഗൾഫ് […]
June 22, 2023

ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പ്രധാനമന്ത്രിയ്ക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം

വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസില്‍ ഔദ്യോഗിക സ്വീകരണം. പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ടെത്തി സ്വീകരിച്ചു. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ആയിരുന്നു പ്രധാനമന്ത്രിക്ക് സ്വീകരണം.  ഇന്ത്യയും അമേരിക്കയും […]
June 22, 2023

ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം, യാത്രക്കാർ ഇറങ്ങിയോടി

ചെന്നൈ: ചെന്നൈയില്‍ ലോകമാന്യ തിലക് എക്‌സ്പ്രസില്‍ തീപിടുത്തം. ബാസിന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടുത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. അതിനിടെ ട്രെയിനിന് തീപിടിക്കുന്നതിന്റെ വിഡിയോ […]