Kerala Mirror

June 24, 2023

മോൻസനുമായി 16 തവണ കൂടിക്കാഴ്ച നടത്തി, എന്തിനെന്ന ക്രൈംബ്രാഞ്ച് ചോദ്യത്തിന് മറുപടിയില്ലാതെ സുധാകരൻ

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. മോൻസനും സുധാകരനും തമ്മിൽ 16 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതൽ മോൻസൻ അറസ്റ്റിലാവുന്നതു വരെ ഇതു തുടർന്നു. […]
June 23, 2023

കെ. സുധാകരന് ജാമ്യം, കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്ന് സുധാകരന്‍ മാധ്യമങ്ങളോട്

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ജാമ്യം. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി പരിശോധിക്കട്ടെയെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഒരു തെളിവും പൊലീസിന്റെ […]
June 23, 2023

വ്യാ​ജ തൊ​ഴി​ൽ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വിദ്യയുടെ മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടെ​ന്ന സൂ​ച​ന ന​ൽ​കി പൊലീസ്

പാ​ല​ക്കാ​ട്: അ​ധ്യാ​പ​ന ജോ​ലി​ക്കാ​യി മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് കെ. ​വി​ദ്യ ത​യാ​റാ​ക്കി​യ വ്യാ​ജ തൊ​ഴി​ൽ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടെ​ന്ന സൂ​ച​ന ന​ൽ​കി പൊലീസ് . വി​ദ്യ​യു​ടെ ഫോ​ണി​ലെ ഇ-​മെ​യി​ലു​ക​ൾ പ​ല​തും ഡി​ലീ​റ്റ് ചെ​യ്തെ​ന്നും […]
June 23, 2023

പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് ഏഴര മണിക്കൂറോളം

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏഴരമ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. […]
June 23, 2023

മെസിക്ക് മൈതാനമൊരുക്കാൻ  തയാർ, അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ

ലോക ചാമ്പ്യന്മാരായ അർജന്റൈൻ ഫുട്‌ബോൾ ടീമിനെ കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ദേശീയ ടീം ഇന്ത്യയിൽ പന്തുതട്ടാനുള്ള താൽപര്യമറിയിച്ചിട്ടും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തങ്ങളുടെ കൈയിൽ കാശി​ല്ലെന്ന് ചൂണ്ടിക്കാട്ടി […]
June 23, 2023

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം, രണ്ടാംഘട്ട യോഗം ഷിംലയിൽ; ഖാർഗെ അധ്യക്ഷനാകും 

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി വിരുദ്ധ സഖ്യത്തിനു രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പട്‌നയില്‍ കൂടിക്കാഴ്ച നടത്തി. 18 പാര്‍ട്ടികളില്‍നിന്നായി 30 നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതായാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ […]
June 23, 2023

റിപ്പോർട്ടിങ്ങിന്റെ പേരിൽ കേസ് : മാധ്യമപ്രവർത്തകയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാർ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: ​മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച വീ​ണ്ടും […]
June 23, 2023

ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീണു , ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി

പാ​ല​ക്കാ‌​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ലെ പ്ര​തി കെ. ​വി​ദ്യ​യ്ക്ക്  പൊലീസ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദേ​ഹാ​സ്വാ​സ്ഥ്യം. ഇ​തേ തു​ട​ർ​ന്ന് വി​ദ്യ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി. ശനിയാഴ്ച വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ശനിയാഴ്ച തന്നെയാണ് വിദ്യയുടെ ജാമ്യാപേക്ഷയും […]
June 23, 2023

സ്വപ്ന ജാമ്യത്തിൽ തുടരും, ശിവശങ്കറിന്റെ റിമാൻഡ് നീട്ടി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്‍റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.സ്വപ്നയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇഡിയുടെ ആവശ്യം. ജാമ്യം നൽകിയാൽ പ്രതികൾ സമാന കുറ്റം ആവർത്തിക്കാൻ […]