Kerala Mirror

June 24, 2023

നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത, നാലുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂണിൽ ഇതുവരെയായി പ്രതീക്ഷിച്ച മഴ പെയ്തിട്ടില്ല. വടക്കൻ ഒഡിഷ, പശ്ചിമ ബം​ഗാൾ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വരും ദിവസങ്ങളിൽ […]
June 24, 2023

മന്ത്രിയെന്ന് കരുതി കോൺഗ്രസുകാർ വഴിതടഞ്ഞത് വിഡി സതീശനെ !

ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കോൺ​ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടെ തടഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കാർ! ഇന്നലെ രാത്രി ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ജംങ്ഷനു […]
June 24, 2023

പകർച്ചപ്പനി വ്യാപനം : സംസ്ഥാനത്ത് ഇന്നും നാളെയും ഡ്രൈഡേ

തിരുവനന്തപുരം: സംസ്ഥാനത്തു പനി വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഡ്രൈഡേ ആചരിക്കും.ഇന്ന് സർക്കാർ ഓഫീസുകളിലാണ് ഡ്രൈഡേ ആചരിക്കുന്നത്. നാളെ വീടുകളിൽ ഡ്രൈഡേ ആചരിക്കാനാണ് നിർദ്ദേശം. കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കും.  അതിനിടെ പനിയുള്ള […]
June 24, 2023

മണിപ്പൂർ കലാപം; ഡ​ൽ​ഹി​യി​ൽ‌ ഇ​ന്ന് സ​ർ​വ​ക​ക്ഷി​യോ​ഗം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണി​​​​പ്പു​​​ർ പ്ര​​​​ശ്ന​​​​ത്തി​​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്ത് സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ തേ​​​​ടി​​​​യു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​അ​​​ധ്യ​​​ക്ഷത വ​​​ഹി​​​ക്കും.
June 24, 2023

സുരക്ഷാസൗകര്യങ്ങളുള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇനി കൊല്ലവും

കൊല്ലം: കൊല്ലം  തുറമുഖത്തിന്‌ ഇന്റർനാഷണൽ ഷിപ് ആൻഡ്‌ പോർട്ട്‌ ഫെസിലിറ്റി സെക്യൂരിറ്റി കോഡ്‌ (ഐഎസ്‌പിഎസ്‌)അനുവദിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ്‌ ലഭിച്ചു. ഇതോടെ സുരക്ഷാസൗകര്യങ്ങളുള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇനി കൊല്ലവും ഉണ്ടാകും.തുറമുഖത്തിന്‌ ഇന്റർനാഷണൽ ഷിപ് ആൻഡ്‌ പോർട്ട്‌ ഫെസിലിറ്റി […]
June 24, 2023

പുരാവസ്തു തട്ടിപ്പ് കേസ് : കെ സുധാകരന്റെ സഹായി എബിനെ ഉടൻ ചോദ്യംചെയ്യും

കൊച്ചി : മോൻസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തീക തട്ടിപ്പ് കേസിൽ  കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ ഇരുമ്പനം കാട്ടേത്തുവീട്ടിൽ എബിൻ എബ്രഹാമിനെ ക്രൈംബ്രാഞ്ച്‌ ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കും. ഇയാൾക്ക്‌ കേസിലുള്ള പങ്കാളിത്തത്തെപ്പറ്റിയുള്ള […]
June 24, 2023

4 പുതിയ മോഡൽകൂടി, ശക്തമായ രണ്ടാം വരവിനൊരുങ്ങി കേരളത്തിന്റെ കൊക്കോണിക്സ്

തിരുവനന്തപുരം : നാല് പുതിയ മോഡൽകൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കമ്പനി കൊക്കോണിക്സ്. പുതിയ മോഡലുകൾ വിപണിയിലിറക്കിയുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈയിൽ നടക്കുമെന്ന് കൊക്കോണിക്‌സിന്റെ മൺവിള യൂണിറ്റ്‌ സന്ദർശിച്ചശേഷം വ്യവസായമന്ത്രി […]
June 24, 2023

‘ആ ദിവസം അവിടെ ഉണ്ടായിരുന്നു’, മോൻസൺ തന്നെ കെണിയിൽ വീഴ്‌ത്താൻ ശ്രമിച്ചില്ല – സുധാകരന്റെ മൊഴി ഇങ്ങനെ

കൊച്ചി: പണമിടപാട് നടന്ന ദിവസം കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കെ.പി.സി.സി പ്രസി‌ഡന്റ് കെ. സുധാകരൻ മൊഴി നൽകി. മോൻസൺ തന്നെ കെണിയിൽ വീഴ്‌ത്താൻ ശ്രമിച്ചിട്ടില്ലെന്നും സുധാകരൻ […]
June 24, 2023

നിഖിൽ തോമസ് കസ്റ്റഡിയിൽ, പിടിയിലായത് കോട്ടയത്തുനിന്നും; ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: വ്യാജ ബികോം സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഉടൻ ചോദ്യം ചെയ്യൽ തുടങ്ങും. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. വ്യാജ […]