Kerala Mirror

June 24, 2023

നിഖിലിന്റെ വ്യാ​ജ ഡി​ഗ്രി : എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ൻ സി ​രാ​ജി​നെ​യും പ്ര​തി ചേ​ർ​ക്കും

ആ​ല​പ്പു​ഴ: വ്യാ​ജ ഡി​ഗ്രി​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സു​ഹൃ​ത്താ​യ എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍.​സി.​രാ​ജാ​ണെ​ന്ന നി​ഖി​ലിന്‍റെ മൊ​ഴിയുടെ അടിസ്ഥാനത്തിൽ ഇ​യാ​ളെ​യും പൊലീസ് പ്ര​തി ചേ​ർ​ക്കും. മാ​ലി​ദ്വീ​പി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ബി​നെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് കാ​യം​കു​ളം […]
June 24, 2023

ഡൽഹിയിൽ ഈനാംപേച്ചി തിരുവനന്തപുരത്ത് മരപ്പട്ടി : കെ സുധാകരന്റെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. എ.കെ ആന്റണിയും കെ മുരളീധരനും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കളാണ് കെപിസിസി പ്രസിഡന്റിന് പിന്തുണയുമായി എത്തിയത്.  പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസില്‍ അകപ്പെടുത്താനാണ് ശ്രമമെന്ന് […]
June 24, 2023

സുധാകരന്റെ അറസ്റ്റിനെതിരെ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

തിരുവനന്തപുരം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രേ സം​സ്ഥാ​ന​വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ജില്ലാ ആസ്ഥാനങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഗ്രൂപ്പ് ഭേഭമെന്യേ നേതാക്കളും കരിദിനാചരണത്തിൽ പങ്കെടുത്തു.    ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നംന​ട​ത്തി. […]
June 24, 2023

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്: നിഖിൽ തോമസിന്റെ മൊഴി പുറത്ത്

ആ​ല​പ്പു​ഴ: വ്യാ​ജ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള നി​ഖി​ല്‍ തോ​മ​സി​ന്‍റെ നി​ര്‍​ണാ​യ​ക മൊ​ഴി പു​റ​ത്ത്. വ്യാ​ജ ഡി​ഗ്രി​യു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സു​ഹൃ​ത്താ​യ എ​സ്എ​ഫ്‌​ഐ കാ​യം​കു​ളം മു​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍.​സി.​രാ​ജാ​ണെ​ന്ന് നി​ഖി​ല്‍ മൊ​ഴി ന​ല്‍​കി. […]
June 24, 2023

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽക്കാമെന്ന് കെ സുധാകരൻ

കൊ​ച്ചി: ത​ട്ടി​പ്പ് കേ​സി​ലെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്കു​മെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ൻ. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടും. നി​ര​പ​രാ​ധി​യെ​ന്ന വി​ശ്വാ​സം ത​നി​ക്കു​ണ്ട്. കോ​ട​തി​യി​ൽ​നി​ന്ന് നീ​തി […]
June 24, 2023

പി​ന്നി​ല്‍​നി​ന്ന് കു​ത്തി​ല്ല, ച​ങ്കു​കൊ​ടു​ത്തും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ സം​ര​ക്ഷിക്കുമെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍ ത​ല്‍​സ്ഥാ​ന​ത്തു തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധാ​ക​ര​നെ പ​ദ​വി​യി​ല്‍​നി​ന്ന് മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച് പാ​ര്‍​ട്ടി ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സു​ധാ​ക​ര​ന്‍ ഒ​റ്റ​യ്ക്ക​ല്ല. സു​ധാ​ക​ര​നൊ​പ്പം പാ​ര്‍​ട്ടി​യു​ണ്ടാ​കും. സു​ധാ​ക​ര​ന്‍ […]
June 24, 2023

അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും, പ്രധാനമന്ത്രി ഈ​ജി​പ്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​നം ഇ​ന്ന് അ​വ​സാ​നി​ക്കും. ദ്വി​രാ​ഷ്ട്ര പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം ഇ​നി ഈ​ജി​പ്തി​ലേ​ക്ക് പു​റ​പ്പെടും. പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ് അ​ല്‍ സി​സി​യു​ടെ ക്ഷ​ണ​പ്ര​കാ​രമാണ് അ​ദ്ദേ​ഹം ഈ​ജി​പ്തി​ലേ​ത്തു​ന്ന​ത്. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല […]
June 24, 2023

വിദ്യയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്ന് പൊലീസ്

പാ​ല​ക്കാ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് പൊലീസ് . ഇ​ന്ന് ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ വി​ദ്യ​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​ല്ലെ​ന്നും അ​ഗ​ളി പൊലീസ് […]
June 24, 2023

പത്ത് ദിവസത്തിനിടെ 11,462 ഡെങ്കി കേസുകൾ, ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു

 തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി.  ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു […]