Kerala Mirror

June 25, 2023

നിരീക്ഷണം തുടരും, ഹനുമാൻ കുരങ്ങിനെ സ്വതന്ത്ര വിഹാരത്തിനുവിടും

തിരുവനന്തപുരം: കൂട്ടിലേക്ക് മാറ്റുന്നതിനിടെ മൃഗശാലയിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ ഇനി സാഹസികമായി  പിടിക്കേണ്ടതില്ലെന്നു മൃഗശാല അധികൃതർ തീരുമാനിച്ചു. കുരങ്ങനെ നിരീക്ഷിക്കൽ തുടരാനും തീരുമാനിച്ചിട്ടുണ്ട്. 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങ് മൃഗശാലയിലേക്ക് മടങ്ങി വരാത്തതിനാൽ […]
June 25, 2023

ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥ ചർച്ചയിൽ വിജയം, റഷ്യയിലെ  അട്ടിമറിനീക്കം വാഗ്‌നർ ഗ്രൂപ്പ് ഉപേക്ഷിച്ചു

മോസ്കോ : റഷ്യയിൽ വിമതനീക്കത്തിൽനിന്ന് വാഗ്‌നർ ഗ്രൂപ്പ് മേധാവി യെവ്‌ഗിനി പ്രിഗോഷിൻ പിൻമാറിയതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്‌നർ ഗ്രൂപ്പ് […]
June 24, 2023

വാഗ്നര്‍ ഗ്രൂപ്പ് മോസ്‌ക്കോയിലേക്ക് , പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

മോസ്‌കോ:വാഗ്നര്‍ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. മോസ്‌കോയില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹത്തിന് കാരണം. എന്നാല്‍ ഈ വിമാനത്തില്‍ പുടിന്‍ […]
June 24, 2023

ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്രധാനമന്ത്രി ഈ​ജി​പ്തി​ലെ​ത്തി, ഈ​ജി​പ്ത് പ്ര​സി​ഡ​ന്റുമായുള്ള കൂടിക്കാഴ്ച നാളെ

കെ​യ്റോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ​ജി​പ്തി​ലെ​ത്തി. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മോ​ദി ഈ​ജി​പ്തി​ലെ​ത്തി​യ​ത്. കെ​യ്റോ​യി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​യെ ഈ​ജി​പ്ത് പ്ര​ധാ​ന​മ​ന്ത്രി മൊ​സ്ത​ഫ മ​ദ്ബൗ​ലി സ്വീ​ക​രി​ച്ചു. ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം. […]
June 24, 2023

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ് : സുധാകരന്റെ കൂട്ടാളി എ​ബി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

കൊ​ച്ചി: മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍റെ കൂ​ട്ടാ​ളി​യെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. സു​ധാ​ക​ര​നെ മോ​ന്‍​സ​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ എ​ബി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍​കി. […]
June 24, 2023

നിഖിൽ തോമസ് ഒരാഴ്ച പൊലീസ് കസ്റ്റഡിയിൽ

കാ​യം​കു​ളം: വ്യാ​ജ ഡി​ഗ്രി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നി​ഖി​ല്‍ തോ​മ​സി​നെ ഒ​രാ​ഴ്ച പൊലീസ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​തേ​സ​മ​യം നി​ഖി​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തി​ങ്ക​ളാ​ഴ്ച പൊലീസ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. കോ​ട്ട​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് […]
June 24, 2023

വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം, നീ​ലേ​ശ്വ​രം പൊലീസിന് അ​റ​സ്റ്റ്ചെയ്യാൻ അനുമതി

പാ​ല​ക്കാ​ട്: വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ എ​സ് ഫ്‌​ ഐ മു​ന്‍ നേ​താ​വ് കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ര​ണ്ടാ​ള്‍ ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. പാ​സ്‌​പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം. കേ​ര​ളം വി​ട്ടുപോ​ക​രു​ത്. രണ്ടാഴ്ച കൂടുമ്പോൾ […]
June 24, 2023

സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്, മോസ്‌കോ അടക്കമുള്ള നഗരങ്ങൾ സുരക്ഷാവലയത്തിൽ

മോസ്‌കോ : റഷ്യയില്‍ സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്. പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന് എതിരെ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിന്‍ പ്രഖ്യാപിച്ചു. യുക്രൈന്‍ യുദ്ധത്തില്‍ […]
June 24, 2023

മേ​യി​ലെ ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ല്ല, റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: മേ​യ് മാ​സ​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി ക​മ്മീ​ഷ​ന്‍ ജൂ​ണ്‍ 23 ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്.  ഈ ​മാ​സം നാ​ലി​ന് റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ന​ട​ത്തി​യ […]