Kerala Mirror

June 25, 2023

ഇന്ത്യൻ ഹാജിമാരുടെ മിനാ യാത്ര ഇന്ന് വൈകീട്ടോടെ ആരംഭിക്കും

മക്ക: ഹജ്ജ് കർമ്മങ്ങൾക്ക് തിങ്കളാഴ്ചയാണ് തുടക്കം കുറിക്കുകയെങ്കിലും ആദ്യ ഘട്ടമായ മിനയിലേക്കുള്ള പ്രയാണം ഇന്ന് ആരംഭിക്കും. തിരക്ക് പരിഗണിച്ചു ഇന്ത്യൻ ഹാജിമാരുടെ മിനാ യാത്ര ഇന്ന് വൈകീട്ടോടെ ആരംഭിക്കും. വൈകീട്ടോടെ തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെടാൻ […]
June 25, 2023

സു​ധാ​ക​രനും സതീശനുമെതിരായ പ​രാ​തി​ക്ക് പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: കെ.​സു​ധാ​ക​രനും വിഡി സതീശനുമെതിരായ പ​രാ​തി​ക്ക് പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഈ ​നേ​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളാ​ണ് മോ​ന്‍​സ​ന്‍ […]
June 25, 2023

സ്ത്രീകളടങ്ങുന്ന സംഘം വളഞ്ഞു , മണിപ്പൂരിൽ മെയ്‌തെയ് സായുധ ഗ്രൂ​പ്പി​ല്‍പ്പെ​ട്ട 12 അംഗങ്ങളെ സൈന്യം മോചിപ്പിച്ചു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു. നാ​ട്ടു​കാ​ര്‍ സം​ഘം ചേ​ര്‍​ന്നെ​ത്തി വ​ള​ഞ്ഞ​തോ​ടെ മെയ്‌തെയ് സായുധ ഗ്രൂപ്പായ കെവൈകെഎല്‍ ന്റെ 12 അംഗങ്ങളെ മോചിപ്പിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി. കി​ഴ​ക്ക​ന്‍ ഇം​ഫാ​ലി​ലെ ഇ​ത്തം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. […]
June 25, 2023

മുതിർന്ന പൗരന്മാരുടെ മനസ്സറിഞ്ഞ് ഒരു യാത്ര , മലയാളികൾക്കിടയിൽ ശ്രദ്ധനേടി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ‘സജീവം സായാഹ്നം’

കാലത്തിന്റെ മാറ്റത്തിനൊപ്പം മാറാൻ ഒരുകാലത്തും മലയാളികൾ മടികാണിച്ചിട്ടില്ല. മലയാളികളുടെ സീനിയർ ലൈഫും അടിമുടി മാറിയിരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ‘സജീവം സായാഹ്നം’ മലയാളികൾക്കിടയിൽ വ്യത്യസ്തങ്ങളായ സീനിയർ ലൈഫ് പരിചയപ്പെടുത്തുകയാണ്. വാർദ്ധക്യം ഏവരും അഭിമുഖീകരിക്കുന്നത് ഒറ്റപ്പെടലിന്റെയും രോഗങ്ങളുടെയും […]
June 25, 2023

ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു, 12 ബോ​ഗികൾ പാളം തെറ്റി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബങ്കുരയിൽ രണ്ട് ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 12 ബോ​ഗികൾ പാളം തെറ്റി. അപകടത്തെ തുടർന്നു ഖര​ഗ്പുർ- ബങ്കുര- ആ​ദ്ര പാതയിൽ ട്രെയിൻ ​ഗതാ​ഗതം നിർത്തിവച്ചു.  […]
June 25, 2023

വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്, പേരുവെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥിച്ചതായി ലോട്ടറിവകുപ്പ്

കോ​ഴി​ക്കോ​ട്: വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്. പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ലോ​ട്ട​റി വ​കു​പ്പി​ന് മു​ന്നി​ല്‍ ക​ര്‍​ശ​ന നി​ബ​ന്ധ​ന വ​ച്ച ശേ​ഷ​മാ​ണ് ലോ​ട്ട​റി അ​ടി​ച്ച ഭാ​ഗ്യ​വാ​ന്‍ പ​ണം വാ​ങ്ങി മ​ട​ങ്ങി​യ​ത്. VE 475588 എ​ന്ന ന​മ്പ​റി​നാ​ണ് 12 കോ​ടി​യു​ടെ ഒ​ന്നാം […]
June 25, 2023

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാദ്ധ്യത , നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
June 25, 2023

കരിന്തളം വ്യാജരേഖാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നോട്ടീസ്

കാസർഗോഡ് : ഗസ്റ്റ് ലക്ച്ചർ  നിയമനത്തിനായി കരിന്തളം കോളേജിൽ  വ്യാജരേഖ നൽകിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകി. ഇന്നലെ വിദ്യയെ  നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് മണ്ണാർക്കാട്‌ കോടതി വിധിച്ചിരുന്നു. […]