Kerala Mirror

June 25, 2023

മാ​വു​ങ്ക​ലി​നെ സം​ര​ക്ഷി​ക്കു​ന്ന​തും ത​നി​ക്കെ​തി​രെ കേ​സ് കൊടുക്കുന്നതുമാണ് കോ​ണ്‍​ഗ്ര​സ് ന​യം-മാനനഷ്ടക്കേസിനെക്കുറിച്ച് എംവി ഗോവിന്ദൻ

ന്യൂ​ഡ​ല്‍​ഹി: പോ​ക്‌​സോ കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് കെ.​സു​ധാ​ക​ര​ന്‍ കേ​സ് കൊ​ടു​ത്താ​ല്‍ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. താ​ന്‍ സം​സാ​രി​ച്ച​ത് പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ത​ട്ടി​പ്പു​കാ​ര​നാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ സം​ര​ക്ഷി​ക്കു​ന്ന​തും പ​ത്ര​വാ​ര്‍​ത്ത​യു​ടെ […]
June 25, 2023

ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കുന്നതിനായി സുധാകരനും സതീശനും നാളെ ഡൽഹിക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും നാളെ ഡ​ല്‍​ഹി​ക്ക് പോ​കും. സു​ധാ​ക​ര​നെ​തി​രാ​യ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ക്കും.സു​ധാ​ക​ര​നെ​തി​രേ​യു​ള്ള കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് കാ​ട്ടി കോ​ണ്‍​ഗ്ര​സ് പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് […]
June 25, 2023

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെ​യ്ഡ്

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി പരിശോധന. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശേഖരിച്ചു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് […]
June 25, 2023

രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് നൈല്‍’ നല്‍കി മോദിയെ ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍

കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് നൈല്‍’ നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്.  26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ […]
June 25, 2023

തി​രു​വാ​ര്‍​പ്പി​ല്‍ സ്വകാര്യബ​സു​ട​മ​യെ മ​ര്‍​ദി​ച്ച സി​ഐ​ടി​യു നേ​താ​വ് പൊലീസ് ക​സ്റ്റ​ഡി​യി​ല്‍

കോ​ട്ട​യം: തി​രു​വാ​ര്‍​പ്പി​ല്‍ സ്വകാര്യബ​സു​ട​മ​യെ മ​ര്‍​ദി​ച്ച സി​ഐ​ടി​യു നേ​താ​വ് പൊലീസ് ക​സ്റ്റ​ഡി​യി​ല്‍. സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും, ഡി​വൈ​എ​ഫ്‌​ഐ മു​ന്‍ ജി​ല്ലാ പ്ര​സി​ഡന്‍റും തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​ജ​യ് ആ​ണ് പി​ടി​യി​ലാ​യ​ത്. തൊ​ഴി​ല്‍ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് […]
June 25, 2023

പോക്സോ കേസ് പരാമർശം : എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെ സുധാകരൻ

കണ്ണൂർ : മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . മോൻസൺ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന […]
June 25, 2023

സ്വകാര്യ ബസിന് മുന്നിൽ നാട്ടിയ കൊടി ഊരിയെടുക്കാൻ ശ്രമിച്ച ബസുടമയെ സിഐടിയു പ്രവർത്തകർ മർദിച്ചു

കോട്ടയം : തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ നാട്ടിയ കൊടി ഊരിയെടുക്കാൻ ശ്രമിച്ച തന്നെ സിഐടിയു പ്രവർത്തകർ മർദിച്ചതായി ബസ്സുടമ രാജ്‌മോഹൻ. ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് സർവീസ് പുനരാരംഭിക്കാൻ പ്രവാസിയായ രാജ്‌മോഹൻ നീക്കം […]
June 25, 2023

ഹൈക്കമാൻഡ് നിർദേശമുണ്ട്, കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്‍. സ്ഥാനത്ത് തുടരണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മാനിച്ചാണ് തീരുമാനം മാറ്റിയതെന്ന് സുധാകരന്‍ പറഞ്ഞു.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സുധാകരന്‍റെ പ്രതികരണം. താന്‍ ഒരു കേസില്‍ പ്രതിയാകുന്നത് പാര്‍ട്ടിയെ ബാധിക്കുന്നെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ […]
June 25, 2023

ചൊവ്വാഴ്ച വരാം, ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ലെന്ന് വിദ്യ

കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത മൂ​ലം സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി​ദ്യ ഇ-​മെ​യി​ല്‍ മു​ഖേ​ന അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​മെ​ന്നും […]