Kerala Mirror

June 26, 2023

സം​സ്ഥാ​ന​ത്ത് ഇന്നും നാളെയും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​, പത്തുജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നും നാളെയും ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, […]
June 26, 2023

ഒളിപ്പിക്കാനായില്ല, നിഖിൽ തോമസിന്റെ വ്യാ​ജ ബി​രു​ദ സ​ർട്ടിഫി​ക്ക​റ്റു​ക​ൾ പൊലീസ് ക​ണ്ടെ​ടു​ത്തു

ആ​ല​പ്പു​ഴ: എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി നി​ഖി​ൽ തോ​മ​സ് എം​കോം പ്ര​വേ​ശ​ത്തി​നാ​യി കോ​ള​ജി​ൽ സ​മ​ർ​പ്പി​ച്ച വ്യാ​ജ ബി​രു​ദ സ​ർ​ട്ട​ഫി​ക്ക​റ്റു​ക​ൾ നി​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നു പൊലീസ്  ക​ണ്ടെ​ടു​ത്തു. കാ​യം​കു​ളം മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ്യാ​ജ […]
June 26, 2023

പ്രത്യക്ഷസമരം അവസാനിപ്പിക്കുന്നു, ബ്രി​ജ് ഭൂ​ഷ​നെതിരായ നിയമനടപടികൾ തുടരുമെന്ന് ഗുസ്തിതാരങ്ങൾ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് ഗു​സ്തി താ​ര​ങ്ങ​ൾ.സിം​ഗി​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തി​നാ​ലാ​ണ് പ്ര​ത്യ​ക്ഷ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ളാ​യ […]
June 26, 2023

മൊബൈൽ ഉപയോഗം ചോദ്യം ചെയ്തു, വിയ്യൂർ ജയിലർക്ക് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയുടെ മർദനം

തൃശൂര്‍: കാപ്പ ചുമത്തി ജയിലില്‍ അടച്ച ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍ അക്രമം അഴിച്ചുവിട്ടു. ജയിലറെ മര്‍ദിച്ചു. സെല്ലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ഇയാള്‍ അസിസ്റ്റന്റ് ജയിലര്‍ […]
June 26, 2023

ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്, ഇ​ന്ന് ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് ​ഗുരുതരമായി പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ […]
June 25, 2023

കാറ്റും വെളിച്ചവും കടക്കട്ടെ,’വാസ്തുദോഷ വാതിൽ’ തള്ളിത്തുറന്ന് സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: വാ​സ്തു​ദോ​ഷ​ത്തി​ന്‍റെ പേ​രി​ൽ മുഖ്യമന്ത്രിയുടെ ഓ​ഫീ​സി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.ശ​നി​യാ​ഴ്ച വി​ധാ​ൻ​സൗ​ധ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന “അ​ന്ന​ഭാ​ഗ്യ’ പ​ദ്ധ​തി​യു​ടെ ആ​ലോ​ച​നാ​യോ​ഗ​ത്തി​ന് മു​മ്പാ​ണ് വാ​സ്തു​ദോ​ഷം ച​ർ​ച്ച​യാ​യ​ത്. തെ​ക്കു​വ​ശ​ത്തു​ള്ള വാ​തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് […]
June 25, 2023

എൻഡിഎയുടെ ബദൽ പിഡിഎ, പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിന്റെ അന്തിമരൂപം ഷിംലയിൽ

ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരുമിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലൈൻസ്’ (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇതിൽ അന്തിമ തീരുമാനം ഷിംലയിൽ നടക്കുന്ന യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതിപക്ഷ നിരയുമായി […]
June 25, 2023

വിദ്വേഷ വിഡിയോ : ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റില്‍

മലപ്പുറം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തില്‍ വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോര്‍ട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസി വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ മനഴി ബസ് […]
June 25, 2023

വന്ദേഭാരതിന്റെ ശുചിമുറിയിൽ കയറി അടച്ചിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു

ഷൊർണൂർ: വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയിൽ കയറി വാതിൽ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വിദ​ഗ്ധ സംഘമാണ് പൂട്ടു പൊളിച്ച് പുറത്തിറക്കിയത്. ഉള്ളിൽനിന്ന് കയർ കെട്ടിയാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്.വന്ദേ ഭാരതിന്റെ […]