Kerala Mirror

June 27, 2023

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് താൻ തന്നെ: നിഖിൽ തോമസ് കേസിൽ കുറ്റസമ്മതവുമായി അ​ബി​ന്‍.​സി.​രാ​ജ്

ആ​ല​പ്പു​ഴ: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത് താൻ തന്നെയെന്ന കുറ്റസമ്മതവുമായി അ​ബി​ന്‍.​സി.​രാ​ജ്. എ​റ​ണാ​കു​ള​ത്തെ ഏ​ജ​ന്‍​സി​യി​ല്‍​നി​ന്ന് ത​ന്നെ​യാ​ണ് നി​ഖി​ല്‍ തോ​മ​സി​ന് വേ​ണ്ടി ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ […]
June 27, 2023

ഡോ. ​വി. വേ​ണു ചീ​ഫ് സെ​ക്ര​ട്ട​റി; ഷെ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു. ഷെ​യ്ക്ക് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ആ​ണ് പോ​ലീ​സി​ന്‍റെ പു​തി​യ ത​ലവന്‍. ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാണ് നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് […]
June 27, 2023

നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിലെ രണ്ടാം പ്രതി അബിൻ സി രാജിനെ മാലിദ്വീപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കൊച്ചി : നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാലിദ്വീപ് ഭരണകൂടത്തിന്റേതാണ് നടപടി. അബിൻ സി രാജിന്റെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി. അബിൻ […]
June 27, 2023

ബിപി ഉയർന്ന നിലയിൽ, മദനി യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ലെന്ന് പിഡിപി നേതാക്കൾ

കൊച്ചി : കൊല്ലത്തേക്കുള്ള യാത്രയിൽ  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസ‍ർ മദനിയുടെ ബിപി ഉയർന്ന നിലയിൽ. ഇന്നലത്തെ അതെ ആരോഗ്യ നില തുടരുകയാണ്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. രാവിലെ ഡോക്ടർമാരുടെ […]
June 27, 2023

ഇനി കാലവർഷം കനക്കും, ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് , എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്   

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയും രൂപം കൊണ്ടതോടെ ഇന്നുമുതൽ കേരളത്തിൽ കാലവർഷം കനക്കും .ഇന്ന് ഇടുക്കി ജില്ലയിൽ  അതിശക്ത […]
June 27, 2023

പി.​കെ ശ​ശി​ക്കെ​തി​രേ അച്ചടക്ക നടപടി വന്നേക്കും , സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന്

പാ​ല​ക്കാ​ട്: വിഭാഗീയത അവസാനിപ്പിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സിപിഎം പാലക്കാട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇന്ന് ചേരും . സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. ജില്ലയിലെ ശക്തനായ നേതാവും മുൻ എം.എൽ.എയുമായ  […]
June 27, 2023

നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് പിടിയിൽ

കൊച്ചി: എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് പിടിയിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിൻ സി രാജിനെ കസ്റ്റഡിയിൽ എടുത്തത്. നിഖിൽ […]
June 27, 2023

ടൈം സ്ക്വയർവരെ പ്രശസ്തനായ ഉന്നത സിപിഎം നേതാവ് 2,00,35,000 രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം

തിരുവനന്തപുരം: കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി  ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. […]
June 27, 2023

അൻവാർശേരിയിലേക്കുള്ള യാത്രക്കിടെ മദനിക്ക് ദേഹാസ്വാസ്ഥ്യം, കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിക്ക് കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മദനി ഇവിടെ […]