Kerala Mirror

July 1, 2023

പു​ന​ര്‍​ജ​നി പ​ദ്ധ​തി​ ഫണ്ട് വെട്ടിക്കൽ : വിഡി സതീശനെതിരെ ഇഡി അന്വേഷണം തുടങ്ങി

കൊ​ച്ചി: പു​ന​ര്‍​ജ​നി പ​ദ്ധ​തി​യുമായി ബന്ധപ്പെട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദേ​ശ​സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​നം ലം​ഘി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കും.2018ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പു​ന​ര്‍​ജ​നി പു​ന​ര​ധി​വാ​സ […]
July 1, 2023

ചില സംശയങ്ങളുണ്ട് , ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹെെക്കോടതിയിൽ

കൊല്ലം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹെെക്കോടതിയിൽ. സംഭവത്തിൽ വിശദീകരണം തേടി കോടതി സർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമാണ് കുടുംബം ഹെെക്കോടതിയെ സമീപിച്ചത്. ആശുപത്രിയിൽ വച്ച് […]
July 1, 2023

മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു, തീപിടുത്തമുണ്ടായത് അർദ്ധരാത്രിയിൽ

മുംബൈ :  മഹാരാഷ്‌ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. ബുൾധാനയിലെ സമൃദ്ധി മഹാമാർ​ഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. നാ​ഗ്പൂ​രി​ൽ നി​ന്നു പൂ​ന​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് […]
July 1, 2023

പ്ലസ് വൺ : 80,694 പേർക്കുകൂടി പ്രവേശനം, കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്‌ മലപ്പുറത്ത്

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റിൽ 80,694 പേർക്കുകൂടി പ്രവേശനം ലഭിച്ചു. പ്രവേശനം നേടിയവർ ശനി രാവിലെ 10 മുതൽ ജൂലൈ നാലിന്‌ വൈകിട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌കൂളുകളിൽ […]
July 1, 2023

ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ വൈവിധ്യത്തിനെതിര്‌ : എതിർപ്പുമായി ബിജെപിയുടെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന സഖ്യകക്ഷികൾ

ന്യൂഡൽഹി : ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനും സാംസ്‌കാരിക സ്വഭാവങ്ങള്‍ക്കും എതിരാണെന്ന് കോണ്‍റാഡ് സാങ്മ വിമര്‍ശിച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ […]
July 1, 2023

ചാന്ദ്രയാൻ 3 റെഡി, ജൂലൈ 13 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന്‌ ചാന്ദ്രയാൻ മൂന്നിന്റെയും 23ന്‌ പിഎസ്എൽവി 56ന്റെയും വിക്ഷേപണത്തിന്‌ ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്‌.   ജീവന്റെ സാന്നിധ്യമുണ്ടെന്ന്‌ […]
July 1, 2023

നെൽ കർഷകരിൽ നിന്നും നേരിട്ട് സംഭരണം, കേരള ബ്രാൻഡ്  അരിയുമായി സഹകരണവകുപ്പ്

തിരുവനന്തപുരം:നെൽകർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി വിപണിയിൽ എത്തിക്കാൻ സഹകരണവകുപ്പിന്റെ പദ്ധതി. ഇതിനായി കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ വാങ്ങിയ പത്ത് ഏക്കറിൽ അരിമില്ല് സ്ഥാപിക്കും.സ്വകാര്യ ബ്രാൻ‌ഡുകളെ വെല്ലുന്ന തനി നാടൻ അരി അടുത്ത […]
July 1, 2023

ജൂ​ണി​ലെ റേ​ഷ​ൻ ‌ഇന്നും വാങ്ങാം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണി​ലെ റേ​ഷ​ൻ ‌ശ​നി​യാ​ഴ്ച കൂ​ടി വി​ത​ര​ണം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ഇ ​പോ​സ് മെ​ഷീ​നു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. ഇ-​ഡി​സ്ട്രി​ക്റ്റ്, ഇ-​ഗ്രാ​ന്‍റ്​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ആ​ധാ​ർ […]
July 1, 2023

ദുർബലനാക്കാമെന്ന് കരുതേണ്ട, ഭരണം മാറുമ്പോൾ പിണറായിയുടെ സ്ഥാനം കണ്ണൂർ സെൻട്രൽ ജയിലിൽ: കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമുന്നയിച്ചു കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നു സുധാകരൻ തുറന്നടിച്ചു. കണ്ണൂരിൽ കോൺ​ഗ്രസ് രാഷ്ട്രീയ വിശദീകരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.  കേരളത്തിൽ ഭരണം […]