Kerala Mirror

July 3, 2023

ക​ന​ത്ത മ​ഴ​: സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ മ​രം ക​ട​പു​ഴ​കി വീ​ണ് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ​യി​ൽ സ്കൂ​ളി​ലെ മ​രം ക​ട​പു​ഴ​കി​വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പു​ത്തി​ഗെ​യി​ൽ അം​ഗ​ഡി​മൊ​ഗ​ർ ജി​എ​ച്ച്എ​സ്എ​സ് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​യി​ഷ​ത്ത് മി​ൻ​ഹ (11) ആ​ണ് മ​രി​ച്ച​ത്. അം​ഗ​ഡി​മൊ​ഗ​റി​ലെ ബി.​എം. യൂ​സ​ഫ്-​ഫാ​ത്തി​മ സൈ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ശ​ക്ത​മാ​യ […]
July 3, 2023

ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​ക്കി​ടെ വ​നി​ത​ക​ൾ തു​ഴ​ഞ്ഞ വ​ള്ളം മ​റി​ഞ്ഞു, ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​ക്കി​ടെ വ​നി​ത​ക​ൾ തു​ഴ​ഞ്ഞ വ​ള്ളം മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ള​ത്തി​ലെ എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി. പ​തി​ന​ഞ്ച് സ്ത്രീ​ക​ളും മൂ​ന്ന് പു​രു​ഷ​ന്മാ​രു​മാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മത്സരങ്ങൾ നിർത്തിവച്ചു. തെ​ക്ക​നോ​ടി വ​ള്ള​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ […]
July 3, 2023

ആറുവട്ടമാണ് സിപിഎമ്മുകാർ വധിക്കാന്‍ നോക്കിയത്, രക്ഷപെട്ടത് സിപിഎമ്മിലെ ചിലരുടെ  രഹസ്യ സഹായവും  സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും കൊണ്ട് : കെ സുധാകരൻ 

തിരുവനന്തപുരം: സിപിഎം തന്നെ ആറുതവണ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സാക്ഷികള്‍ക്ക് ഭീഷണിയുള്ളതിനാല്‍ ഒരു കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ പാര്‍ട്ടിയും ഭരണത്തിലും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നും സുധാകരന്‍ […]
July 3, 2023

പുതിയ തീയതിയായി, പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംഘട്ട യോഗം 17, 18 ന് ബംഗളൂരുവിൽ

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം 17, 18 തീയതികളില്‍ നടക്കും. ബംഗളൂരുവില്‍ വച്ചാണ് യോഗം.നേരത്തെ 13,14 തീയതികളില്‍ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യയോഗം മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെ മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീയതി […]
July 3, 2023

നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍

കൊല്ലം: നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി സമി ഖാൻ(21) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2021-2022 നീറ്റ് പരീക്ഷാഫലം വന്നപ്പോള്‍ 16 […]
July 3, 2023

ഗ്രൂപ്പ് ധാരണ: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.യുഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെന്നും വിമതർ ഒപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്നും അജിത വ്യക്തമാക്കി. എൽഡിഎഫും സ്വതന്ത്ര കൗൺസിലർമാരും […]
July 3, 2023

ഒൻപതുമണിക്ക് തന്നെ വിപിൻ ഉറങ്ങിയെന്നു പറയുന്നത് സംശയകരം, ഭർതൃഗൃഹത്തിലെ നവവധുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്

തിരുവനന്തപുരം :  പതിനഞ്ചുദിവസം മുൻപു വിവാഹിതയായ മകൾ സോനയുടെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്. ഭർത്താവ് വിപിന്‍ ഒന്‍പതു മണിക്ക് ഉറങ്ങിയെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ […]
July 3, 2023

അക്കാദമി പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാര്‍ പരസ്യം: വിയോജിപ്പറിയിച്ച് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍

തൃശൂര്‍: സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം അച്ചടിച്ച സംഭവത്തില്‍ വിയോജിപ്പറിയിച്ച് അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍. താനറിയാതെയാണ് പരസ്യം നല്‍കിയതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് അക്കാദമി 30 പുസ്തകങ്ങള്‍ […]
July 3, 2023

കേരളാ വനിതാ ക്രിക്കറ്റിലാദ്യം , മലയാളി താരം മിന്നു മണി ഇന്ത്യന്‍ ടീമില്‍

തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും മലയാളി സാന്നിധ്യം . ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഓൾ റൗണ്ടർ മിന്നുമണി ഇടം പിടിച്ചു .ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ […]