Kerala Mirror

July 4, 2023

ഇന്ന് ക്ലാസ് മുറി ശുചീകരണം ,  സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.  ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ […]
July 4, 2023

എൽകെജി കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും 

അടൂര്‍: പോക്‌സോ കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അടൂര്‍ പറക്കോട് വടക്ക് […]
July 4, 2023

സ്വ​കാ​ര്യ ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​നു​മ​തി ആ​വ​ശ്യ​​മില്ല, വി​വാ​ദ​ത്തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍

കൊ​ച്ചി: ത​ല​സ്ഥാ​ന മാ​റ്റ ബി​ല്‍ വി​വാ​ദ​മാ​ക്കി​യ​തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍. ഭ​ര​ണ പ​രാ​ജ​യം മ​റ​യ്ക്കാ​നു​ള്ള മോ​ദി–​പി​ണ​റാ​യി കൂ​ട്ടു​കെ​ട്ടി​ന്‍റെ നീ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ ബി​ല്ലി​ല്‍ കേ​ന്ദ്രം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. […]
July 4, 2023

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​​ന്‍ ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദ​ഹ​ന​പ്ര​ശ്‌​ന​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സ്റ്റാ​ലി​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ പ​തി​വ് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.ഗ്രീം​സ് റോ​ഡി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് […]
July 4, 2023

അതിതീവ്ര മഴ : എറണാകുളത്തും കാസർകോടും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് എറണാകുളത്തും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് വിവിധ ജില്ലകളിൽ, റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ […]
July 4, 2023

ഇന്നും അതിതീവ്ര മഴ, ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെ‍ഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]
July 3, 2023

പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി,സംസ്ഥാന അധ്യക്ഷനെ നീക്കി അജിത് പക്ഷത്തിന്റെ തിരിച്ചടി

മുംബൈ: അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് നടപടി സ്വീകരിച്ചത്. അജിത് പവാറിനൊപ്പം കഴിഞ്ഞദിവസം ഇവര്‍ രാജ്ഭവനില്‍ […]
July 3, 2023

വ്യാ​ജ ല​ഹ​രി കേ​സ്: ഷീ​ല സ​ണ്ണി​യെ പ്ര​തി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്കും

തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്‍കി. എക്‌സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. […]
July 3, 2023

പ്രഫുൽ പട്ടേലടക്കം ര​ണ്ട് ലോ​ക്‌​സ​ഭാം​ഗ​ങ്ങ​ളെ​യും ഒ​ൻ​പ​ത് എം​എ​ൽ​എ​മാ​രെ​യും അ​യോ​ഗ്യ​രാ​ക്കാൻ എൻസിപി നീക്കം

മും​ബൈ: അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം ഷി​ൻ​ഡെ സ​ർ​ക്കാ​രി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ മൂ​ന്നു നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി എ​ൻ​സി​പി. ഒ​ൻ​പ​ത് എം​എ​ൽ​എ​മാ​രെ​യും ര​ണ്ട് ലോ​ക്‌​സ​ഭാം​ഗ​ങ്ങ​ളെ​യും അ​യോ​ഗ്യ​രാ​ക്കി. ഞാ​യ​റാ​ഴ്ച അ​ജി​ത് പ​വാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തെ​ന്ന​തി​നാ​ണ് ന​ട​പ​ടി. […]