Kerala Mirror

July 4, 2023

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി ഡോ. പ്രിയവര്‍ഗീസിന് നിയമന ഉത്തരവ്

കണ്ണൂര്‍: ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. 15 ദി​വ​സ​ത്തി​ന​കം നീ​ലേ​ശ്വ​രം ക്യാ​മ്പ​സി​ല്‍ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്ക​ണം. നി​ല​വി​ല്‍ തൃ​ശൂ​ര്‍ കേ​ര​ള വ​ര്‍​മ […]
July 4, 2023

സംസ്ഥാനത്ത് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും, നിരവധി വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടവും. നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും മരം കടംപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ കാലാവസ്ഥ […]
July 4, 2023

അമേരിക്കയിൽ അക്രമി നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു

ന്യൂയോർക്ക് : അമേരിക്കയിൽ അക്രമി നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. രണ്ട് കുട്ടികളടക്കം നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഫലാഡാൽഫിയയിൽ ഇന്നലെ വൈകീട്ടാണ് വെടിവെപ്പുണ്ടായത്. കിങ്സെസിങ് പരിസരത്താണ് ആക്രമണം. രണ്ട്, 13 വയസാണ് വെടിയേറ്റ […]
July 4, 2023

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം

ന്യൂയോർക്ക് : അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാനികളുടെ ആക്രമണം. സാൻഫ്രാൻസിസ്കോയിലുള്ള കോൺസുലേറ്റിനു ഖലിസ്ഥാനികൾ തീയിട്ടു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ സാൻഫ്രാൻസിസ്കോ ഫയർ വിഭാ​ഗം അതിവേ​ഗം തീയണച്ചു.  ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല.  […]
July 4, 2023

കോ​ണ്‍​ഗ്ര​സ് എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ​യും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ​യും കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. രാ​ഷ്‌​ട്രീ​യ​വേ​ട്ട​യ്ക്കെ​തി​രേ ഇ​ന്നു രാ​വി​ലെ 10ന് ​ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി […]
July 4, 2023

സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു

പത്തനംതിട്ട : സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിലാണ് നാടകീയ സംഭവങ്ങൾ. ജീവനക്കാർ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാൾ മാലയുമായി ജ്വല്ലറിയുടെ വാതിൽ […]
July 4, 2023

മറുനാടൻ മലയാളി ഓഫീസിൽ അർധ രാത്രി പൊലീസ് റെയ്ഡ്

തിരുവനന്തപുരം : മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. പട്ടത്തുള്ള ചാനലിന്റെ ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പൊലീസ് പിടിച്ചെടുത്തത്.  രാത്രി […]
July 4, 2023

മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ക​ന​ത്ത മ​ഴ​യി​ല്‍ മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ, ഡി​ഡി​ഇ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ന്നി​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. അം​ഗ​ഡി​മൊ​ഗ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും അം​ഗ​ഡി​മൊ​ഗ​റി​ലെ […]
July 4, 2023

യു​കെ​യി​ല്‍ മ​ല​യാ​ളി ന​ഴ്സും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഭ​ര്‍​ത്താ​വി​ന് 40 വ​ർ​ഷം ത​ട​വ്

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ല്‍ ന​ഴ്സാ​യ മ​ല​യാ​ളി യു​വ​തി​യും ര​ണ്ട് ​മ​ക്ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന് 40 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.ക​ണ്ണൂ​ര്‍ പ​ടി​യൂ​ര്‍ സ്വ​ദേ​ശി ചേ​ല​പാ​ലി​ല്‍ സാ​ജു(52)​വി​നെ​തി​രെ​യാ​ണ് നോ​ര്‍​ത്താം​പ്ട​ണ്‍​ഷെ​യ​ര്‍ കോ​ട​തി ഈ ​ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷി​ച്ച​ത്. കേ​സി​ല്‍ […]