Kerala Mirror

July 4, 2023

മ​അ​ദ​നി​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വിദഗ്‌ധ മെ​ഡി​ക്ക​ല്‍ സം​ഘം

കൊ​ച്ചി: പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അബ്ദുള്‍നാസര്‍ മ​അ​ദ​നി​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വിദഗ്‌ധ മെ​ഡി​ക്ക​ല്‍ സം​ഘം. അദ്ദേഹത്തിന് ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം ഉ​ണ്ട്, ക്രി​യാ​റ്റി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്.റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് ന​ല്‍​കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ സം​ഘം വ്യ​ക്ത​മാ​ക്കി. ക​ള​മ​ശേ​രി […]
July 4, 2023

അതിതീവ്ര മഴ: ദുരന്തസാധ്യത വിലയിരുത്താൻ റവന്യുമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ റവന്യുമന്ത്രി കെ.രാജന്‍ ഉന്നതതല യോഗം വിളിച്ചു. വൈകുന്നേരം അഞ്ചിനാണ് യോഗം.എല്ലാ ജില്ലകളിലെയും കളക്ടര്‍മാരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, […]
July 4, 2023

റെയില്‍വേ ട്രാക്കില്‍ മരം വീണു; കൊല്ലം- പുനലൂര്‍ പാതയില്‍  സര്‍വീസുകള്‍ റദ്ദാക്കി

കൊല്ലം:  കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. തോരാമഴയില്‍ കൊല്ലം നഗരത്തിലുള്‍പ്പടെ റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും […]
July 4, 2023

മണിപ്പുരില്‍ വീണ്ടും അക്രമം,കുക്കി നേതാവിന്‍റെ വീടിന് തീവച്ചു

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പുരില്‍ വീണ്ടും അക്രമം. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ നേതാവിന്‍റെ വീടിന് തീവച്ചു. ഒരു സംഘം അക്രമികളെത്തി വീട് കത്തിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അതേസമയം കാംഗ്‌പോക്പി മേഖലയില്‍ വീണ്ടും […]
July 4, 2023

സ്‌കൂളുകൾക്ക് മഴ അവധി നൽകുന്നെങ്കിൽ തലേന്ന് തന്നെ പ്രഖ്യാപിക്കണം : കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം : മ​ഴ​യു​ള്ള ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ത​ലേ ദി​വ​സം ത​ന്നെ അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. രാ​വി​ലെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് നി​ര​വ​ധി അ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. […]
July 4, 2023

അഡ്വൈസ് മെമ്മോകൾ ഇനി പ്രൊഫൈൽ വഴിയും, നിർണായക മാറ്റവുമായി പി.എസ്.സി

തിരുവനന്തപുരം: അഡ്വൈസ് മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. ഈമാസം മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക. അഡ്വൈസ് തപാൽ മാർഗ്ഗമയയ്ക്കുന്ന നിലവിലെ രീതി തുടരും. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് […]
July 4, 2023

സംസ്ഥാനത്ത് വീണ്ടും പനി മരണം, ഡെങ്കിപ്പനി / പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 47 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.  സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടര്‍ാന്നാണ് വിതുര […]
July 4, 2023

കാട്ടാക്കട കോളജ് ആള്‍മാറാട്ട കേസ്: മുന്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖ് കീഴടങ്ങി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖ് കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസില്‍ എ വിശാഖിന്റെ മുന്‍കൂര്‍ […]
July 4, 2023

ഇന്ന് ട്രെയിനുകൾ താമസിക്കും; കേരളാ എക്സ്‌പ്രസും പൂർണ എക്സ്പ്രസും മണിക്കൂറുകൾ വൈകിയോടും

തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനാൽ ഇന്ന് ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. തിരുവനന്തപുരം – ന്യൂഡൽഹി, കേരള എക്സ്പ്രസ് പുറപ്പെടാൻ ആറ് മണിക്കൂർ വൈകും. ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30നാണ് യാത്ര തുടങ്ങുക. […]