Kerala Mirror

July 4, 2023

തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാ​ളെ അവധി

തൃശൂർ: കനത്ത മഴയെത്തുടർന്ന് തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി.അ​വ​ധി മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന പ​ഠ​ന​സ​മ​യം ക്ര​മീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. തൃശൂർ പ്രഫഷനൽ കോളജുകൾ […]
July 4, 2023

അ​പ​കീ​ര്‍​ത്തി കേ​സ്: ഇനിയൊരു ഉത്തരവുവരെ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വാ​റ​ണ്ട്പോലും പാടില്ലെന്ന് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി

റാ​ഞ്ചി: മോ​ദി വി​രു​ദ്ധ പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ആ​ശ്വാ​സം. കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ൽ​നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ചു. ഓ​ഗ​സ്റ്റ് 16 വ​രെ റാ​ഞ്ചി​യി​ലെ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. […]
July 4, 2023

തെരുവു പ്രക്ഷോഭമില്ല, ഏകീകൃത സിവിൽകോഡിൽ നിയമപോരാട്ടം നടത്തും : മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം

കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ല്‍​കോ​ഡി​ല്‍ തെ​രു​വി​ല്‍ പ്ര​ക്ഷോ​ഭം വേ​ണ്ടെ​ന്ന് മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. വിഷയം നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടും. ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട്ട് അ​ട​ക്കം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ യോ​ഗം ന​ട​ത്താ​നും മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. ഏ​കീ​കൃ​ത […]
July 4, 2023

കോഴിക്കോട് എറണാകുളം ജില്ലകളിൽ രൂക്ഷമായ കടലാക്രമണം, ആളുകളെ ഒഴിപ്പിക്കുന്നു

കോ​ഴി​ക്കോ​ട്/കൊച്ചി : കോഴിക്കോട് ജില്ലയിലും എറണാകുളം ജില്ലയിലും കടലാക്രമണം രൂക്ഷം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വാ​ക്ക​ട​വ്, ക​പ്പ​ല​ങ്ങാ​ട്, ക​ടു​ക്ക​ബ​സാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ ക​ട​ല്‍​ക്ഷോ​ഭത്തിൽ നൂ​റോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.ആ​ളു​ക​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റ്റു​ക​യാ​ണ്. മ​ഴ തു​ട​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ പേ​രെ […]
July 4, 2023

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ. ബാബുവിന്റെ അപ്പീൽ

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കെ.ബാബു എംഎൽഎ അപ്പീലുമായി സുപ്രീം കോടതിയിൽ. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്നു കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി […]
July 4, 2023

കാസര്‍കോട്ട് നാളെയും കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസർകോട് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നതിനാൽ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ജൂലൈ 5, 2023 ബുധനാഴ്ച) കലക്ടർ […]
July 4, 2023

കടലാക്രമണം രൂക്ഷം, പാലക്കാട്ട് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു; വ​ട​ക​ര​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു

കൊച്ചി : കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി. പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു. പല്ലാറോ‍ഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. ഒരാൾക്ക് പ​രി​ക്കേ​റ്റു. കൊച്ചി പാലാരിവട്ടത്ത് മരം […]
July 4, 2023

നിയമസഭ കയ്യാങ്കളിക്കേസ് : വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ പൊലീസിന്റെ നാടകീയ നീക്കം. കേസിന്റെ വിചാരണത്തീയതി നിശ്ചയിക്കാനിരിക്കെ, തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. എൽഡിഎഫ് […]
July 4, 2023

അതിതീവ്രമഴ : ഇടുക്കിക്കും കണ്ണൂരിനും പുറമെ കാസർകോഡ് ജില്ലയിലും റെഡ് അലർട്ട് , നാളെ പന്ത്രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍, ജില്ലകൾക്ക് പുറമെ കാസര്‍കോട് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 […]