Kerala Mirror

July 5, 2023

സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യൻ പട

ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. പതിനാലാം മിനിറ്റിലാണ് ആദ്യത്തെ ​ഗോൾ പിറക്കുന്നത്. കുവൈറ്റാണ് ആദ്യം സ്കോർ ചെയ്തത്. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ […]
July 5, 2023

നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു ; രണ്ടു പേരെ കാണാതായി

മ​ല​പ്പു​റം : നി​ല​മ്പൂ​ർ കു​തി​ര​പ്പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ ഒ​ഴു​ക്കി​ൽ പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ആ​ദ്യം ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി. ര​ണ്ടു പേ​രെ കാ​ണാ​താ​യി. ഇ​ന്ന് […]
July 5, 2023

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കാസർകോട് കോളജുകൾക്ക് അവധിയില്ല; മൂന്ന് സർവകലാശാലകൾ പരീക്ഷകൾ മാറ്റി 

തി​രു​വ​ന​ന്ത​പു​രം : ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ […]
July 5, 2023

അണക്കെട്ടുകൾ നിറയുന്നു ; ഇടുക്കിയിൽ ജലനിരപ്പ് 2307.84 അടി

കൊച്ചി : കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, […]
July 5, 2023

ഖാ​ർ​കീ​വി​ൽ പ​ട്ടാ​പ്പ​ക​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം ; കു​ട്ടി​ക​ള​ട​ക്കം 43 പേ​ർ​ക്ക് പ​രി​ക്ക്

കീ​വ് : യു​ക്രെ​യ്നി​ലെ ഖാ​ർ​കീ​വ് മേ​ഖ​ല​യി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം. പെ​ർ​വോ​മൈ​സ്‌​കി പ​ട്ട​ണ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ അ​ട​ക്കം 43 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. ഒ​രു […]
July 4, 2023

ശക്തമായ മഴ : കോട്ടയം ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐസിഎസ്ഇ സിബിഎസ്ഇ അടക്കമുള്ള […]
July 4, 2023

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ‌എ​ഐ കാ​മ​റ ക​ണ്ടെ​ത്തി​യ​ത് 20.42 ല​ക്ഷം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരവും മലപ്പുറവും

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 20,42, 542 ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഇ​തി​ൽ 7,41,766 എ​ണ്ണം മാ​ത്ര​മാ​ണു കെ​ൽ​ട്രോ​ണി​ന് ഇ​തു​വ​രെ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളു​വെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഇ​തി​ൽ എ​ൻ​ഐ​സി​യു​ടെ […]
July 4, 2023

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ: തമിഴ്‌നാട് പഠനം നടത്തുമെന്ന് മേല്‍നോട്ട സമിതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പഠനം നടത്തുമെന്ന് മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വതന്ത്ര പഠനത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെ, ഇതിനുള്ള നടപടികള്‍ […]
July 4, 2023

മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് പൊലീസ് മർദ്ദനം; നാട്ടുകാർ മന്ത്രിയെ തടഞ്ഞു

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിനു കടന്നുപോകാൻ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് മന്ത്രിയുടെ പൈലറ്റ് […]