Kerala Mirror

July 7, 2023

നവവധുവിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം,ഭർത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചു

.തിരുവനന്തപുരം : കാട്ടാക്കടയിൽ നവ വധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തിൽ മരണം സംബന്ധിച്ച് സംശയം ഉണ്ടാകുന്ന മറ്റു തെളിവുകൾ ലഭിച്ചില്ലെന്ന് ഇൻസ്പെക്ടർ ഡി.ഷിബുകുമാർ പറഞ്ഞു.  പന്നിയോട് […]
July 7, 2023

തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേക്ക് പാരിസ്ഥിതിക അനുമതി; നിർമാണം45 മീറ്റർ വീതിയിൽ

തിരുവനന്തപുരം : എംസി റോഡിന്  സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ  45 മീറ്റർ വീതിയിൽ  നിർമിക്കുന്ന 4  വരി ( 257 കിലോമീറ്റർ ദൂരം )  ഗ്രീൻ ഫീൽഡ് ഹൈവേക്ക് പരിസ്ഥിതി അനുമതിയായി. കേന്ദ്ര […]
July 7, 2023

വടക്കൻ ജില്ലകളിൽ മഴ ശക്തമാകും, 5 ജില്ലകളിൽ യെല്ലോ അലർട്ട്; 5 ജില്ലകളിൽ അവധി

തിരുവനന്തപുരം :  സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. […]
July 7, 2023

സ്റ്റേ കിട്ടിയാൽ ലോ​ക്സ​ഭാം​ഗ​ത്വം തി​രി​കെ, രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസി​ൽ ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

ന്യൂ​ഡ​ൽ​ഹി: മോ​ദി പ​രാ​മ​ർ​ശ​ത്തി​ലെ അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ റി​വ്യൂ ഹ​ർ​ജി​യി​ൽ ഇ​ന്ന് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി പ​റ​യും. സൂ​റ​ത്ത് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ര​ണ്ടു വ​ർ​ഷം ത​ട​വു​ശി​ക്ഷ ഹൈ​ക്കോ​ട​തി സ്റ്റേ […]
July 7, 2023

പ്ര​തി​വാ​രം നാ​ലു വി​മാ​ന​ങ്ങൾ , കൊച്ചി – ഹോചിമിൻ സിറ്റി വി​യ​റ്റ്ജെ​റ്റ്’ ഓ​ഗ​സ്റ്റ് 12 ന് ​

കൊ​ച്ചി: വി​യ​റ്റ്നാ​മി​ലെ ഹോ​ചി​മി​ന്‍ സി​റ്റി​ക്കും കൊ​ച്ചി​ക്കും ഇ​ട​യി​ല്‍ നേ​രി​ട്ടു​ള്ള “വി​യ​റ്റ്ജെ​റ്റ്’ വി​മാ​ന സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് 12 ന് ​ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ൽ നി​ന്ന് വി​യ​റ്റ്നാ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​ന സ​ർ​വീ​സാ​ണി​ത്. തി​ങ്ക​ള്‍, ബു​ധ​ന്‍, […]
July 7, 2023

മ​ല​പ്പു​റ​ത്ത് വാ​ട​ക​വീ​ട്ടി​ൽ നാ​ലം​ഗ കു​ടും​ബം മ​രി​ച്ച നി​ല​യി​ൽ

മലപ്പുറം : മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം സുന്ദരം ഫിനാൻസ്‌ മാനേജർ കോഴിക്കോട്‌ കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ സബീഷ് (37), ഭാര്യ എസ്‌ബിഐ ജീവനക്കാരിയായ കണ്ണൂർ കുറുമാത്തൂർ […]
July 7, 2023

കോഴിക്കോട് ജി​ല്ല​യി​ൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ട​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വെ​ള്ളി​യാ​ഴ്ച ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.
July 7, 2023

വരകളിൽ ഇതിഹാസം രചിച്ച ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം : വരകളിൽ ഇതിഹാസം രചിച്ച വരകളുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന കെ.എം. വാസുദേവൻ നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ […]
July 7, 2023

സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി, ആശിഷ് ജെ. ദേശായി കേരള ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. കേന്ദ്ര സർക്കാരിനാണ് ശുപാർശ നൽകിയത്. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ […]