Kerala Mirror

July 7, 2023

സവർക്കറുടെ കൊച്ചുമകനും കേസ് കൊടുത്തിട്ടുണ്ട്, രാഹുൽ ഗാന്ധി തെറ്റുകൾ സ്ഥിരമായി ആവർത്തിക്കുന്നു: ഗുജറാത്ത് ഹൈക്കോടതി

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി തെറ്റുകൾ സ്ഥിരമായി ആവർത്തിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ്, മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷാ വിധിക്കെതിരായ അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചത്. വിവിധ കോടതികളിലായി രാഹുലിനെതിരെ പത്തിലധികം […]
July 7, 2023

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതനിർദേശം

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ നാല് അടി വീതം തുറന്ന് 740 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കനത്തമഴയില്‍ […]
July 7, 2023

മൂക്കിലെ നേർത്ത തൊലിയിലൂടെ കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കും, ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുകാരന് അപൂര്‍വ രോഗം. പാണവള്ളി സ്വദേശിയായ പതിനഞ്ചുകാരനാണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയെ സംബന്ധിച്ച കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല. 2017ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി […]
July 7, 2023

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഹ​ര്‍​ജി : സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഹ​ര്‍​ജി ത​ള്ളി​യ ​ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു.രാ​ഹു​ലി​ന് വേ​ണ്ടി ഗു​ജ​റാ​ത്ത് കോ​ട​തി​യി​ല്‍ അ​ട​ക്കം ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് വക്താവുമായ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി […]
July 7, 2023

വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു

തൃശൂർ: വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരി മരിച്ചു. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ കണ്ടെത്തി ആശുപത്രിയിൽ […]
July 7, 2023

വി​ധി​ക്ക് സ്‌​റ്റേ​യി​ല്ല, അ​യോ​ഗ്യ​ത തു​ട​രും; മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തി​രി​ച്ച​ടി

അഹമ്മദാബാദ്: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തി​രി​ച്ച​ടി. മാ​ന​ന​ഷ്ട​ക്കേ​സി​ലെ വി​ധി സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന രാ​ഹു​ലി​ന്‍റെ റി​വ്യൂ ഹ​ര്‍​ജി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​തോ​ടെ എം​പി സ്ഥാ​ന​ത്ത് രാ​ഹു​ലി​ന്‍റെ അ​യോ​ഗ്യ​ത തു​ട​രും.കേ​സി​ല്‍ ര​ണ്ടു​വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തോ​ടെ​യാ​ണ് […]
July 7, 2023

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത, കാലവർഷക്കെടുതിയിൽ രണ്ടുമരണം; പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ റെഡ് അലർട്ട്

തൃശൂർ : പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 423.15 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് .അടുത്ത മൂന്ന് […]
July 7, 2023

കു​തി​രാനി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വി​ള്ള​ലു​ണ്ടാ​യ ഭാ​ഗം പൊ​ളി​ക്കു​ന്നു, പണിപൂർത്തിയാക്കാൻ 60 ദിവസം

തൃ​ശൂ​ര്‍: കു​തി​രാ​ന്‍ വ​ഴു​ക്കും​പാ​റ​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വി​ള്ള​ലു​ണ്ടാ​യ ഭാ​ഗം പൊ​ളി​ക്കു​ന്നു. റോ​ഡ് ത​ക​ര്‍​ന്ന 50 മീ​റ്റ​ര്‍ ആ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ന്ന​ത്. ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഈ ​ഭാ​ഗ​ത്ത് റോ​ഡ് ത​ക​ര്‍​ന്നി​രു​ന്നു. ഏ​ക​ദേ​ശം ഒ​ന്ന​ര​യ​ടി താ​ഴ്ച​യി​ലും 10 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​മാ​ണ് […]
July 7, 2023

കോയമ്പത്തൂർ ഡിഐജി വിജയകുമാർ ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് സർവീസ് റിവോൾവർ ഉപയോഗിച്ച്

ചെന്നൈ∙ കോയമ്പത്തൂർ ഡിഐജി വിജയകുമാർ നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ജീവനൊടുക്കിയത്. ഇന്ന് രാവിലെ 6.50 ഓടെ റേസ്‌കോഴ്‌സിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് […]