Kerala Mirror

July 8, 2023

വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും ഗ്രേയും, നിറം മാറാനൊരുങ്ങി വന്ദേഭാരത്

ചെന്നൈ: വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താനൊരുങ്ങി റെയിൽവേ. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് വരുംമാസങ്ങളിൽ ഓറഞ്ച്- ഗ്രേ കളർകോഡിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് […]
July 8, 2023

ഒരു മാസം മുൻപ് പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കുഴി

കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ കുഴി. ഉദ്ഘാടനം നടന്ന് ഒരു മാസം തികയുമ്പോഴാണ് സംഭവം. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം […]
July 8, 2023

തദ്ദേശ വോട്ടെടുപ്പിനിടയിൽ ബംഗാളിൽ വ്യാപക അക്രമം, ആറുപേ​ര്‍​കൊല്ലപ്പെട്ടു, ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേറ്റു

കൊൽക്കത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ത​ന്നെ വ്യാ​പ​ക അ​ക്ര​മം. മൂ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യും ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റ​താ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.റെ​ജി​ന​ഗ​ര്‍, തു​ഫാ​ന്‍​ഗ​ഞ്ച്, ഖാ​ര്‍​ഗ്രാം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന് […]
July 8, 2023

അഞ്ചുദിവസം കൊണ്ട് കേരളത്തിൽ ലഭിച്ചത്  292 മി.മീ. മഴ,  95.96 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം : ജൂണിലെ മഴക്കുറവിന്റെ കണക്കുതീർത്ത് കഴിഞ്ഞ അഞ്ചു ദിവസത്തിൽ സംസ്ഥാനത്ത്‌ പെയ്തിറങ്ങിയത് 292 മില്ലിമീറ്റർ മഴ. കാസർകോട്‌ (511.9), കണ്ണൂർ (457.7), എറണാകുളം (342.9), കോഴിക്കോട്‌ (339.2), പത്തനംതിട്ട (322.9) എന്നിവിടങ്ങളിലാണ്‌ കൂടുതൽ മഴ […]
July 8, 2023

ബാലസോർ ദുരന്തം: മൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറസ്റ്റിൽ, ക്രിമിനൽ ഗൂഢാലോചന തള്ളി സി.ബി.ഐ

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 292 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അപകടത്തിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങൾ സി.ബി.ഐ. തള്ളി. സീനിയർ സെക്‌ഷൻ എൻജിനീയർ (സിഗ്നൽ) അരുൺ […]
July 8, 2023

മഴ ദുർബലമാകുന്നു, വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്നും യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമാകുന്നു. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. അതേസമയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇവിടെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ […]
July 7, 2023

ത്രിപുര നിയമസഭയിൽ ബിജെപി-പ്രതിപക്ഷ കൈയ്യാങ്കളി, സിപിഎം കോൺഗ്രസ് തിപ്ര മോത എംഎൽഎമാർക്ക് സസ്പെൻഷൻ

അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ കൈയാങ്കളി. ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം.നാല് ദിവസത്തെ ബജറ്റ് സമ്മേളനത്തിനായാണ് ത്രിപുര നിയമസഭ ചേര്‍ന്നത്. ഇതിനിടെ സംസ്ഥാനത്ത് ക്രമസമാധാന നില […]
July 7, 2023

പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച ആലപ്പുഴയിലെ പതിനഞ്ച് വയസുകാരൻ മരിച്ചു

ആലപ്പുഴ: അപൂർവരോഗം പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച ആലപ്പുഴയിലെ പതിനഞ്ച് വയസുകാരൻ മരിച്ചു. പാണാവള്ളി സ്വദേശി അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് ആണ് മരിച്ചത്.പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ […]
July 7, 2023

മ​ഴ മു​ന്ന​റി​യി​പ്പ് പു​തു​ക്കി; ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും തീവ്രമഴ ; ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ശക്തമായ മഴ കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കണ്ണൂരും […]