Kerala Mirror

July 9, 2023

ഗുരുവായൂരപ്പന് വഴിപാടായി ന്യൂ ജനറേഷൻ മഹീന്ദ്ര എക്‌സ്.യു.വി 700

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്‌സ്.യു.വി കാർ. ഏറ്റവും പുതിയ മോഡലായ എക്‌സ്.യു.വി 700 എ.എക്‌സ് 7 ഓട്ടോമറ്റിക് കാറാണ് സമർപ്പിച്ചത്. പെട്രോൾ എഡിഷനാണ്. വാഹന വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന […]
July 9, 2023

പുനർനിർമാണത്തിനിടെ വഴുക്കുപാറ ദേശീയപാതയിൽ കൂടുതൽ വിള്ളൽ, കരാർ കമ്പനിക്ക്‌ ദേശീയപാതാ അതോറിറ്റിയുടെ നോട്ടീസ്‌

തൃശൂർ : ദേശീയപാത കുതിരാനിൽ വഴുക്കുംപാറ ഭാഗത്ത്‌  സൈഡ്‌ ഭിത്തി പുനർനിർമാണം നടന്നുകൊണ്ടിരിക്കെ കൂടുതൽ വിള്ളൽ രൂപപ്പെടുന്നു. നിലവിൽ പൊളിക്കുന്ന സുരക്ഷാഭിത്തിക്ക്‌ സമീപമാണ്‌ കൂടുതൽ വിള്ളൽ കണ്ടത്‌. ഇതുകൂടി പൊളിച്ചു നന്നാക്കിയാൽ മാത്രമേ ഭയാശങ്കയില്ലാതെ ഗതാഗതം […]
July 9, 2023

മഴ മാറിനിന്നിട്ടും ജലനിരപ്പുയർന്നുതന്നെ,  കുട്ടനാട് ദുരിതക്കയത്തിൽ

ആലപ്പുഴ: കിഴക്കൻ ജില്ലകളിലും കുട്ടനാട്ടിലും മഴ മാറിനിന്നിട്ടും കുട്ടനാട്ടിൽ ജലനിരപ്പുയർന്നുതന്നെ. അച്ചൻകോവിലാറും മണിമലയാറും പമ്പയും കരകവിഞ്ഞൊഴുകുന്നതിനാലാണ്‌ വെള്ളക്കെട്ടിന് കുറവില്ലാത്തത്‌. റോഡുകളെല്ലാം മുങ്ങിയതോടെ അസുഖം വന്നാൽ ആശുപത്രികളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്‌.    വെള്ളം ഇറങ്ങാൻ വൈകുന്നത്‌ […]
July 9, 2023

ഉത്സവസീസണിലെ ടിക്കറ്റ് 30 ദിവസം മുൻപേ ബുക്ക് ചെയ്യാം, കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : ഉത്സവസീസണിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ്‌ അധിക സർവീസുകൾ നടത്തുക. 30 ദിവസംമുമ്പുവരെ സീറ്റുകൾ ബുക്ക്‌ ചെയ്യാം. ബൾക്ക്‌ ബുക്കിങ്‌ 15 പേർക്കുവരെ […]
July 9, 2023

പാർട്ടി പരിപാടികളിൽ ഇടമില്ല , സമൂഹമധ്യത്തിൽ നിരന്തരം അപമാനിക്കുന്നു-ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ശോഭ സുരേന്ദ്രൻ. പാർടിപരിപാടികളിൽനിന്നുൾപ്പെടെ മാറ്റിനിർത്തി സമൂഹമധ്യത്തിൽ തന്നെ അപമാനിക്കുന്നെന്ന്‌ ന്യൂസ്‌18 ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ പറഞ്ഞു. ‘‘പാർടി പ്രവർത്തനത്തിനുവേണ്ടി വ്യക്തിപരമായി പലതും നഷ്ടപ്പെടുത്തേണ്ട സാഹചര്യം […]
July 8, 2023

ബിഗ്‌ബോസ് ഫിനാലെയിൽ തന്നെ തോല്‍പ്പിക്കാന്‍ സംസ്ഥാനമന്ത്രി ശ്രമിച്ചു : വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലെയിൽ  തന്നെ തോല്‍പ്പിക്കാന്‍ പ്രമുഖനായ മന്ത്രി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍. മറ്റൊരു മത്സരാര്‍ഥിയെ വിജയിപ്പിക്കാനായി മന്ത്രി ഇടപെട്ടു. മന്ത്രി തലത്തില്‍ നിന്നും ഏഷ്യാനെറ്റിന് സമ്മര്‍ദമുണ്ടായി. എന്നാല്‍, ചാനലിന് അതില്‍ പങ്കുണ്ടോ എന്ന് […]
July 8, 2023

കലാപത്തിലൂടെ ക്രിസ്തുമതത്തെ തുടച്ചുനീക്കാമെന്നത്  വെറും വ്യാമോഹം, മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടനയില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ […]
July 8, 2023

ഏകീകൃത സിവിൽ കോഡ് സെമിനാർ : സിപിഎമ്മിന്റെ ക്ഷണം ചർച്ച ചെയ്യാൻ നാളെ മുസ്ലിംലീഗ് യോഗം

മലപ്പുറം: ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ യോഗം […]
July 8, 2023

അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും ത​ട​യാ​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നു പി​ന്നാ​ലെ അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാര​വും ത​ട​യാ​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു. അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും ത​ട​യു​ന്ന​തി​നാ​യി നി​യ​മ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ത​യാ​റാ​ക്കി മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന ക​ര​ടു ബി​ൽ പി​ൻ​വ​ലി​ച്ചു. വി​ശ്വാ​സ​വും […]