Kerala Mirror

July 11, 2023

നാ​ല് ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ തു​ടരും, ​ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം കൂ​ടി വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യും. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, […]
July 10, 2023

വെള്ളക്കെട്ട് : കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും  അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ളയ്ക്കും അവധി ബാധകമാണ്.ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും അവധിയുണ്ട്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരം പരീക്ഷകൾക്കു മാറ്റമുണ്ടാകില്ല. താലൂക്കിലെ വിവിധ പാട […]
July 10, 2023

തുടർച്ചയായി യന്ത്രത്തകരാർ, എ.സിയുമില്ല, വന്ദേഭാരതിൽ യാത്രക്കാർക്ക് ദുരിതയാത്ര

കണ്ണൂര്‍: യന്ത്രത്തകരാര്‍ പരിഹരിച്ച് യാത്ര പുനരാരംഭിച്ച കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരതിന്‌ വീണ്ടും തകരാര്‍. ഇതേതുടര്‍ന്ന് രണ്ടിടത്തും വീണ്ടും നിര്‍ത്തി. ഒരു മണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ ഓടുന്നത്. പിന്‍ഭാഗത്തെ എന്‍ജിന്‍ ഉപയോഗിച്ച് അഞ്ചുമണിയോടെ യാത്ര […]
July 10, 2023

സംസ്ഥാനത്ത് ഇന്ന് നാല് പനിമരണം, ചികിത്സ തേടിയത് 13,248 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കുറവില്ലാതെ പനി പടർന്നു പിടിക്കുന്നു. ഇന്ന് നാല് പേർ പനിയെ തുടർന്നു മരിച്ചു. ഒരാളുടെ മരണം എലിപ്പനിയെ തുടർന്നും മറ്റൊരു മരണം ഡെങ്കിപ്പനിയെ തുടർന്നുമാണെന്നു സ്ഥിരീകരിച്ചു. ഇന്നു ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. […]
July 10, 2023

ഡോ. ​കെ. ക​സ്തൂ​രി​രം​ഗ​ന് ശ്രീലങ്കയിൽ വച്ച് ഹൃ​ദ​യാ​ഘാ​തം; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ബം​ഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്ര‍ജ്ഞനുമായ ഡോ. കെ കസ്തൂരിരം​ഗനെ ഹൃദയാഘാതത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് അദ്ദേഹത്തിനു ​ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ അദ്ദേ​ഹത്തെ ഹെലികോപ്റ്റർ മാർ​ഗം ബം​ഗളൂരുവിൽ എത്തിച്ചു.  ബം​ഗളൂരുവിലെ നാരായണ […]
July 10, 2023

എൽഡിഎഫ് അഴിമതിക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഴിമതിയ്ക്കെതിരെ റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ യുഡിഎഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സെപ്തംബർ നാല് പുതൽ പതിനൊന്ന് വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. യു‌ഡിഎഫ് യോഗത്തിന് ശേഷം […]
July 10, 2023

ഷാജൻ സ്കറിയയുടെ അറസ്റ്റിന് സ്റ്റേ, കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂ​ഡ​ല്‍​ഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസിൽ അറസ്റ്റ് തടഞ്ഞു സുപ്രീംകോടതി. കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് […]
July 10, 2023

കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധു മരിച്ചു, ഭർത്താവിന് ഗുരുതരപരിക്ക്

പാലക്കാട് : പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് പരിക്ക് ഗുരുതരമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ […]
July 10, 2023

ഏക സിവിൽ കോഡ് : യു​ഡി​എ​ഫ് ബ​ഹു​സ്വ​ര​ത സം​ഗ​മം ഈ ​മാ​സം 29ന് ​, എൽഡിഎഫിലെ ആരെയും ക്ഷണിക്കില്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ല്‍ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ഹു​സ്വ​ര​ത സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങി യു​ഡി​എ​ഫ്. ഈ ​മാ​സം 29ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​യി​രി​ക്കും സം​ഗ​മ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ അ​റി​യി​ച്ചു. എ​ല്ലാ മ​ത മേ​ല​ധ്യ​ക്ഷ​ന്മാ​രെ​യും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കും. സി​പി​എ​മ്മി​ന്‍റെ സെ​മി​നാ​റു​മാ​യി […]