Kerala Mirror

July 11, 2023

കമ്പാർട്മെന്റിൽ പുക, അപായച്ചങ്ങല വലിച്ചിട്ടും നിർത്താതെ മെമു

കൊച്ചി: ഓട്ടത്തിനിടെ  കമ്പാർട്മെന്റിൽ പുക കണ്ടതിനെ തുടര്‍ന്ന് അപായച്ചങ്ങല വലിച്ചിട്ടും ആലപ്പുഴ- എറണാകുളം മെമു നിര്‍ത്തിയില്ലെന്ന് പരാതി. ഇന്നലെ രാവിലെ 7.25ന് ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട മെമു എറണാകുളം ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പാണ് ലേഡീസ് […]
July 11, 2023

തൃണമൂലിന് വൻമുന്നേറ്റം, ഇടതും കോൺഗ്രസും ചിത്രത്തിലില്ല ; വോട്ടെണ്ണൽ കേന്ദ്രത്തിനുനേരെ ബോംബേറ്

കൊൽക്കത്ത:  ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണൽ തുടങ്ങിയത്. ‌445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. 21 […]
July 11, 2023

പെരുംമഴ പ്രളയം: ഉത്തരേന്ത്യയിൽ മരണം 39 ആയി, കൂടുതൽ ദുരന്തം ഹിമാചലിൽ; ഡൽഹിയിൽ അതീവ ജാഗ്രത

ന്യൂഡൽഹി:  ഉത്തരേന്ത്യയിൽ മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന പെരുംമഴയിൽ മരണം 39  ആയി. ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുന്നു.  ഉത്തരേന്ത്യയില്‍ പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. […]
July 11, 2023

കല്ലട ബസ്സപകടം : അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് അടിയന്തര ശസ്ത്രക്രിയ

കണ്ണൂർ: തോട്ടടയിൽ കല്ലട ബസും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവഗുരുതരമാണ്. ഇവർക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ 9 പേരെയും ബേബി മെമ്മോറിയൽ […]
July 11, 2023

തിരുവനന്തപുരം-കണ്ണൂർ 1 മണിക്കൂര്‍ 8 മിനിറ്റ്, പുതിയ അതിവേഗപാതക്കായി സംസ്ഥാന സർക്കാരുമായി സഹകരിക്കാമെന്ന് ഇ ശ്രീധരൻ

പൊന്നാനി: കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് 1 […]
July 11, 2023

ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി : ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികളാണ് […]
July 11, 2023

നാവികസേനയ്‌ക്കും റാഫേൽ വിമാനങ്ങൾ വാങ്ങുന്നു, മോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ കരാർ

ന്യൂഡൽഹി: നാവികസേനയ്‌ക്കായി ഇന്ത്യ ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം(റാഫാൽ മറൈൻ) യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാനൊരുങ്ങുന്നു. 13, 14 തീയതികളിലെ ഫ്രാൻസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ ഒപ്പിട്ടേക്കും. […]
July 11, 2023

മംഗലാപുരം-പത്തനംതിട്ട കല്ലട ബസും മീൻലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 24 പേ​ർ​ക്കു പ​രി​ക്ക് 

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ തോ​ട്ട​ട​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. 24 പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.ഇ​ന്ന് പു​ല​ർ​ച്ചെ 12.45ന് ​ആ​യി​രു​ന്നു അ​പ​ക​ടം.  മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​ന്ന ക​ല്ല​ട ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. […]
July 11, 2023

മ​ന്ത്രി​മാ​രെ ത​ട​ഞ്ഞ സം​ഭ​വം; ഫാ. ​യൂ​ജി​ൻ പെ​രേ​ര​യ്ക്കെ​തി​രെ പൊലീസ് കേസ്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയ്ക്കെതിരെ പൊലീസ് കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എഫ്ഐആര്‍ റജിസ്റ്റർ ചെയ്തത്. യൂജിൻ പെരേര മാത്രമാണ് […]