Kerala Mirror

July 12, 2023

കാ​ൻസ​ർ മ​രു​ന്നി​നും തി​യേ​റ്റ​ർ ഭ​ക്ഷ​ണത്തിനും വി​ല​കു​റ‍​യും

ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​റി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള മ​രു​ന്നു​ക​ൾ​ക്ക് വി​ല​കു​റ​യും. ഇ​വ​യെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. 50-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നു​ള്ള കാ​ൻ​സ​ർ മ​രു​ന്നി​നെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന […]
July 12, 2023

വെ​ള്ളി​യാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്തു വ്യാ​പ​ക മ​ഴ​, അഞ്ചിടത്ത് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു വെ​ള്ളി​യാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. 5 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 12-07-2023: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്13-07-2023: […]
July 11, 2023

കുട്ടനാടിന് പിന്നാലെ കോട്ടയത്തും നാളെയും അവധി

കോട്ടയം: മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ കുട്ടനാട്ടിലും കോട്ടയത്തും നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും നാളെ (12/07/2023, ബുധൻ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി […]
July 11, 2023

ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹൈക്കോടതി വരെ പോയ ഭർത്താവ് ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിൽ, കൊല നടന്നത് 17 വർഷം മുൻപ്

തിരുവല്ല: പൊലീസ്  അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച ഭർത്താവ് ഭാര്യയുടെ കൊലപാതകത്തിൽ അറസ്റ്റിൽ. കൊല നടന്ന്  17 വർഷത്തിനുശേഷമാണ്  കോയിപ്രം രമാദേവി കൊലക്കേസിൽ  ഭർത്താവ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി ആർ […]
July 11, 2023

14,767 ഗ്രാമ പഞ്ചായത്തു സീറ്റുകൾ സ്വന്തമാക്കി തൃണമൂൽ, ബംഗാളിൽ വോട്ടെണ്ണൽ തുടരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുക്കുമ്പോൾ വിജയക്കൊടി പാറിക്കാനൊരുങ്ങി മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. 14,767 ഗ്രാമ പഞ്ചായത്തു സീറ്റുകളാണ് തൃണമൂൽ ഇതുവരെ പിടിച്ചെടുത്തത്. തൊട്ടുപിന്നാലെയുള്ള ബി ജെ […]
July 11, 2023

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ​അ​റ​സ്റ്റി​ലാ​യ ഡോ​ക്‌​ടറുടെ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത് ചാക്കിൽ കെട്ടിയ 15 ല​ക്ഷം രൂ​പ

തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ​അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​ർ ഡോ. ​ഷെ​റി​ൻ ഐ​സ​ക്കി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത് 15 ല​ക്ഷം രൂ​പ. വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 2000, 500, 200, 100 രൂ​പ നോ​ട്ടു​ക​ളു​ടെ […]
July 11, 2023

128 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി, സംസ്ഥാനത്ത് ഇന്ന് 12,425 പേ​ർ​ക്ക് പ​നി ബാ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തു പ​നി പ​ട​രു​ന്ന​തി​ൽ ആ​ശ​ങ്ക. ചൊവ്വാഴ് ച 12,425 പേ​ർ പ​നി ബാ​ധി​ച്ചു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ .128 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി […]
July 11, 2023

വ​ഴു​ക്കു​പാ​റ​യി​ല്‍ വീ​ണ്ടും വി​ള്ള​ൽ, തൃ​ശൂ​ർ- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​​ലെ യാ​ത്ര ആ​ശ​ങ്ക​യിൽ​

തൃ​ശൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം വ​ഴു​ക്കു​പാ​റ​യി​ല്‍ വീ​ണ്ടും വി​ള്ള​ൽ ക​ണ്ടെ​ത്തി. നേ​ര​ത്തെ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തി​ന് എ​തി​ര്‍​വ​ശ​ത്തെ പാ​ത​യി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.ആ​ളു​ക​ള​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തും മു​ൻ​പ് ത​ന്നെ ജീ​വ​ന​ക്കാ​ര്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് […]
July 11, 2023

ബൈ​ജൂ​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കേ​ന്ദ്രകോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: എ​ഡ്ടെ​ക് വ​മ്പ​നാ​യ ബൈ​ജൂ​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം. ആ​റാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ടും തേ​ടി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഗു​രു​ത​ര​മാ​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടോ​യെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും. എ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഒ​രു അ​റി​യി​പ്പും […]