Kerala Mirror

July 13, 2023

ജോലിക്ക് വരാൻ കാശില്ല, കൂലിപ്പണിക്ക് പോകാൻ മൂന്നുദിവസം ലീവുവേണം; വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു.  ബൈക്കിൽ പെട്രോൾ അടിക്കാൻ […]
July 13, 2023

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴക്ക് സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മൺസൂൺ പാത്തിയുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടും കിഴക്കേ അറ്റം വടക്കോട്ടും മാറി […]
July 13, 2023

സഹവാസികളുടെ രീതികൾ ചോദ്യം ചെയ്ത മലയാളി വിദ്യാർത്ഥിനി കോയമ്പത്തൂരിൽ തൂങ്ങി മരിച്ചനിലയിൽ

കോയമ്പത്തൂർ: മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ  താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്.  ഇന്നലെ രാവിലെയാണു സതി മെയിൻ റോഡിലെ […]
July 13, 2023

കൈവെട്ടുകേസിൽ ശിക്ഷാവിധി ഇന്ന്, എൻഐഎ ചുമത്തിയിരിക്കുന്നത് ഭീകരപ്രവർത്തനമടക്കമുള്ള  ഗുരുതരകുറ്റങ്ങൾ

കൊ​ച്ചി: ചോ​ദ്യ​പേ​പ്പ​റി​ലെ മ​ത​നി​ന്ദ ആ​രോ​പി​ച്ച് പ്ര​ഫ. ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ ​വെ​ട്ടി​യ കേ​സില്‍ ര​ണ്ടാം​ഘ​ട്ട വി​ചാ​ര​ണ നേ​രി​ട്ട ആ​റ് പ്ര​തി​ക​ളു​ടെ ശി​ക്ഷ വ്യാ​ഴാ​ഴ്ച വി​ധി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് എ​ന്‍​ഐ​എ കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ക. മു​വാ​റ്റു​പു​ഴ​യി​ല്‍ അ​ധ്യാ​പ​ക​ന്‍റെ […]
July 13, 2023

ഫോ​ര്‍​ട്ട് കൊ​ച്ചിയിൽ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം, നാലുപേരെയും രക്ഷപ്പെടുത്തി

കൊച്ചി: ഫോ​ര്‍​ട്ട് കൊ​ച്ചി മി​ഡി​ല്‍ ബീ​ച്ചി​ന് സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ടം. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ടം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ലേ​ക്ക് പോ​യ ചെ​റി​യ ഫൈ​ബ​ര്‍ ​ബോ​ട്ട് തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും ഉ​ട​നെ […]
July 13, 2023

മണിക്കൂറുകൾക്കുള്ളിൽ ജലനിരപ്പ് വീണ്ടും ഉയരും, യമുനാ നദിയിലെ ജലനിരപ്പ് അ​പ​ക​ട​സൂ​ച​ന​യി​ൽ നി​ന്ന് മൂ​ന്ന് മീ​റ്റ​ർ മു​ക​ളിൽ

ന്യൂഡല്‍ഹി: കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദി കര കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് 208 മീറ്ററും കടന്നതോടെയാണ് നദി കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. നിലവില്‍ 208. 13 മീറ്ററാണ് ജലനിരപ്പ്. 44 വര്‍ഷത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ […]
July 13, 2023

ചന്ദ്രയാൻ 3 കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും, വിക്ഷേപണം നാളെ ഉച്ചയ്‌ക്ക് 2.35ന്

ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 2.35നാണ് 24 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിക്കുക. നാളെ ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ […]
July 13, 2023

കെ റെയിൽ സജീവമാകുന്നു : മുഖ്യമന്ത്രി ഉടന്‍  ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ മെട്രോമാന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും.  ഇ ശ്രീധരനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം കെ റെയില്‍ പ്രതിനിധികളും പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ […]
July 13, 2023

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച്

തി​രു​വ​ന​ന്ത​പു​രം: ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ്പ് എ​ന്നി​വ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നം. ജി​ല്ലാ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റാ​ന്‍ സം​സ്ഥാ​ന പൊലീസ് മേ​ധാ​വി ഷേ​യ്ക്ക് ദ​ര്‍​ബേ​ഷ് […]