Kerala Mirror

July 13, 2023

ഡൽഹി പ്രളയഭീതിയിൽ, സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഞാ​യ​റാ​ഴ്ച വ​രെ അ​വ​ധി

ന്യൂ​ഡ​ല്‍​ഹി: പ്ര​ള​യ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന ഡ​ല്‍​ഹി​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​ട​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഞാ​യ​റാ​ഴ്ച വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം ന​ട​പ്പി​ലാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. […]
July 13, 2023

പ്രതികളുടെ ശിക്ഷ തന്നെ അലട്ടുന്നില്ല, നഷ്ടപരിഹാരം നൽകേണ്ടത് സംരക്ഷണ ബാധ്യതയുള്ള സർക്കാർ : പ്രൊഫ. ടിജെ ജോസഫ്

കൊ​ച്ചി: കൈ​വെ​ട്ട് കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് എ​ന്ത് ശി​ക്ഷ ല​ഭി​ച്ചാ​ലും അ​ത് ത​നി​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് പ്ര​ഫ. ടി.​ജെ.​ജോ​സ​ഫ്. ശി​ക്ഷ കു​റ​ഞ്ഞു​പോ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ നി​യ​മ വിദഗ്ദരാണ്  പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കേ​സി​ല്‍ എ​ന്‍​ഐ​എ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​ന് പി​ന്നാ​ലെ […]
July 13, 2023

മതനിന്ദ ആരോപിച്ചു പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ് :  2 ,3 ,4 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കൊച്ചി: മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം അധ്യാപകൻ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ  മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി എം.കെ.നാസർ, അഞ്ചാം പ്രതി കെ.എ.നജീബ് […]
July 13, 2023

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച സംഭവം : പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെ കേസ്

കൊല്ലം : കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെയാണ് കേസ്. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് നൽകിയ മൊഴിയുടെ […]
July 13, 2023

സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ ഓടിക്കുന്നത് ? മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച കേസിൽ പ്രതിയാക്കാൻ പൊലീസ് നീക്കം: ആംബുലൻസ് ഡ്രൈവർ

കൊല്ലം: കൊട്ടക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍. കേസ് കൊടുക്കാനായി കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ആക്ഷേപിച്ചെന്നാണ് ആരോപണം. സോപ്പുപെട്ടി പോലെയുള്ള വണ്ടിയാണോ […]
July 13, 2023

25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുന്ന ച​ന്ദ്ര​യാ​ൻ-3 കൗ​ൺ​ഡൗ​ൺ തു​ട​ങ്ങി

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപണത്തിന് സജ്ജമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05ന് തുടങ്ങി.25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുക. […]
July 13, 2023

ആ​ന്ധ്ര​യി​ല്‍ ത​ക്കാ​ളി​ ക​ര്‍​ഷ​ക​നെ ക​വ​ര്‍​ച്ചാ​സം​ഘം കൊ​ല​പ്പെ​ടു​ത്തി

വിശാഖപട്ടണം :  ആന്ധ്രപ്രദേശില്‍ തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. മടനപ്പള്ളിയിലാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ(62) ആണ് ചൊവ്വാഴ്ച രാത്രി അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് സിഐ സത്യനാരായണ പറഞ്ഞു. തക്കാളി വിറ്റുകിട്ടിയ […]
July 13, 2023

തന്നോട് ചോദിക്കാതെയാണ് പാർട്ടി പേര് നിർദേശിച്ചത്, സി​പി​എം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍

മ​ല​പ്പു​റം: ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ താ​ന്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍.നേ​ര​ത്തെ തീ​രു​മാ​നി​ച്ച പ​രി​പാ​ടി​ക​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​ത്. കൊ​ട്ടാ​ര​ക്കാ​ര​യി​ലും എ​റ​ണാ​കു​ള​ത്തും അ​ന്ന് മ​റ്റ് പ​രി​പാ​ടി​ക​ള്‍ ഉ​ണ്ട്. ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണ് […]
July 13, 2023

സമരത്തിന് കൂലി നാ​ഡ നോട്ടീസ്, ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ന്‍​സി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും  എംപിയുമായ ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടി​ന് നാ​ഷ​ണ​ല്‍ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ന്‍​സി​യു​ടെ (നാ​ഡ)​നോ​ട്ടീ​സ്. ഉ​ത്തേ​ജ​ക മ​രു​ന്ന് വി​രു​ദ്ധ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചെ​ന്ന് കാ​ട്ടി​യാ​ണ് ന​ട​പ​ടി. 14 […]