Kerala Mirror

July 14, 2023

ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാദ്ധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമാകും. ഈ സാഹചര്യത്തിലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ […]
July 14, 2023

ഡിപിആർ രണ്ടുവർഷത്തിനുള്ളിൽ, കേന്ദ്രാനുമതി എട്ടുമാസത്തിനകം ; അതിവേഗ പാതക്കായി ശ്രീധരൻ നൽകിയ നിർദേശങ്ങളിങ്ങനെ…

തിരുവനന്തപുരം : കണ്ണൂർ തിരുവനന്തപുരം അതിവേഗ പാതക്കായി  താൻ വിഭാവനം ചെയ്‌തത്‌ സ്റ്റാൻഡേർഡ്‌ ലൈനാണെന്ന്‌ ഇ ശ്രീധരൻ . ഇക്കാര്യമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ കുറിപ്പിൽ നിർദേശമായി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബ്രോഡ്‌ഗേജ്‌ […]
July 14, 2023

ഓണക്കാലത്ത്‌ 28 അധിക അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി, ഓൺലൈൻ റിസർവേഷൻ ആംഭിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെഎസ്ആർടിസി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌. ഓൺലൈൻ റിസർവേഷൻ ആംഭിച്ചു. ഫ്‌ളക്‌സി നിരക്കായിരിക്കും. […]
July 14, 2023

ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകാൻ ഇന്ത്യ, ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ചന്ദ്രയാൻ 3 ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.എൽ.വി.എം. 3 റോക്കറ്റ് ചന്ദ്രയാൻ പേടകത്തെ ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്ത ഭ്രമണപഥത്തിൽ വിക്ഷേപിക്കും. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി […]
July 13, 2023

നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; ബിഹാറിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൊല്ലപ്പെട്ടു

പട്ന : ബിഹാറിൽ ബിജെപി നിയമസഭാ മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിചാർജിൽ പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ സിങാണു മരിച്ചത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ […]
July 13, 2023

ഏക സിവിൽ കോഡ് , സംസ്ഥാനത്തിന്റെ വായ്പാ പരിധി, വിമാനക്കൂലി വിഷയങ്ങളിൽ ഒരേമനസോടെ നിൽക്കണം : എംപിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.  രാജ്യത്തെ നാനാജാതിമതസ്ഥരുടെയും […]
July 13, 2023

വീട്ടിൽ നിന്നും കണ്ടെടുത്ത 15 ലക്ഷം രൂപ ആരോ കൊണ്ടുവന്നു വെച്ചുപോയതെന്ന് കൈക്കൂലിക്കേസില്‍ പിടിയിലായ ഡോ. ഷെറി ഐസക്ക്

തൃശൂർ: വീട്ടിൽ നിന്നും കണ്ടെടുത്ത 15 ലക്ഷം രൂപ ആരോ കൊണ്ടുവന്നു വെച്ചുപോയ പണമെന്ന് കൈക്കൂലിക്കേസില്‍ പിടിയിലായ ഡോ. ഷെറി ഐസക്ക്.വിജിലൻസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ്‌  തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനായ […]
July 13, 2023

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി, പ്രതിരോധ, ബഹിരാകാശ മേഖലകളിലെ സഹകരണം മുഖ്യഅജണ്ട

പാരീസ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തി. ഊഷ്മള വരവേല്‍പ്പാണ് അദ്ദേഹത്തിന് പാരിസില്‍ ലഭിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ ആണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.  ‘ഫ്രാന്‍സില്‍ എത്തി. ഈ സന്ദര്‍ശന വേളയില്‍ […]
July 13, 2023

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ്: ട്രിപ്പിള്‍ ജംപില്‍ മ​ല​യാ​ളി​താ​രം അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്‍മാരുടെ 1500 മീറ്ററില്‍ അജയ് […]