Kerala Mirror

July 14, 2023

പുതിയാപ്പയില്‍ കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് : പുതിയാപ്പയില്‍ കടലില്‍ കുടുങ്ങിയ ചെറുവള്ളത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. രണ്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. മറൈന്‍ എന്‍ഫോഴ്സ്‌മെന്‍റും മറ്റ് മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ഇന്ന് രാവിലെ കടലില്‍ പോയ ഇവരുടെ വള്ളം കേടാവുകയായിരുന്നു. […]
July 14, 2023

സ്കൂട്ടറിൽ അമ്മയ്ക്കൊപ്പം സഞ്ചരിച്ച വിദ്യാർഥിനി കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

തൃശൂർ : ആളൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആളുർ സ്വദേശി ഐശ്വര്യ ബാബു (21) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. അമ്മ ജീൻസി ബാബുവിന് ഗുരുതരമായി പരിക്കേറ്റു. ആളൂർ സെന്‍റ് […]
July 14, 2023

തൃശൂരില്‍ കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയതായി സംശയം

തൃശൂര്‍ : റബ്ബര്‍ തോട്ടത്തില്‍  കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റോയ് എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. റോയ് ഒളിവിലെന്ന് മച്ചാട് റേഞ്ച് ഓഫീസര്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് […]
July 14, 2023

ഫ്രാ​ന്‍​സി​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തെ പ​ഠ​നാ​ന​ന്ത​ര തൊ​ഴി​ല്‍ വി​സ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

പാ​രി​സ് : ഫ്രാ​ന്‍​സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തെ പ​ഠ​നാ​ന​ന്ത​ര തൊ​ഴി​ല്‍ വി​സ ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ണ്ട് ദി​വ​സ​ത്തെ ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി പാ​രീ​സി​ലെ ലാ ​സീ​ന്‍ […]
July 14, 2023

യുപിയിൽ ആദിവാസി യുവാവിന്‍റെ വായിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ

ലക്നോ : ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ആദിവാസി യുവാവിന്‍റെ വായിൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. കുസ്പർവയിലെ ഘടിഹത തോല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇയാൾ യുവാവിനെ ഉപദ്രവിക്കുന്നതും മൂത്രമൊഴിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് […]
July 14, 2023

തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചനിലയിൽ; അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചനിലയിൽ. തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. വിഷം കഴിച്ച ഗൃഹനാഥൻ ശിവരാജനും(56) മകൾ അഭിരാമി (22)യും മരണപ്പെട്ടു. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. കടബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക […]
July 14, 2023

ചിതയെരിഞ്ഞ സ്ഥലത്ത് കരഞ്ഞു പ്രാർത്ഥിച്ചു ശ്രീലക്ഷ്മി,കല്യാണത്തലേന്ന് പന്തലിൽ കൊല്ലപ്പെട്ട രാജുവിന്റെ മകളുടെ വിവാഹം ഇന്ന്

തിരുവനന്തപുരം: കല്യാണത്തലേന്ന് വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച കല്യാണമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചത്. വര്‍ക്കലയിലെ ശാരദാമണ്ഡപത്തില്‍ വച്ചാണ് വിവാഹം. വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. കല്യാണത്തിന് […]
July 14, 2023

ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ല്‍ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​നും […]
July 14, 2023

“ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ , പ്ര​ധാ​ന​മ​ന്ത്രിക്ക് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

പാ​രീ​സ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ “ഗ്രാ​ൻ​ഡ് ക്രോ​സ് ഓ​ഫ് ദി ​ലീ​ജി​ൻ ഓ​ഫ് ഓ​ണ​ർ’ ന​ൽ​കി ആ​ദ​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണാ​ണ് ബ​ഹു​മ​തി സ​മ്മാ​നി​ച്ച​ത്. ഫ്രാ​ൻ​സി​ലെ സൈ​നി​ക, സി​വി​ലി​യ​ൻ ബ​ഹു​മ​തി​ക​ളി​ൽ ഏ​റ്റ​വും […]