Kerala Mirror

July 15, 2023

നാറ്റോ സഖ്യരാജ്യങ്ങളുടെ എതിർപ്പിന് പുല്ലുവില , ഉക്രെയിന് അമേരിക്ക ക്ലസ്റ്റർ ബോംബുകൾ കൈമാറി 

കീവ്‌ : നാറ്റോ സഖ്യ രാഷ്‌ട്രങ്ങളുൾപ്പെടെ എതിര്‍പ്പ് വകവയ്ക്കാതെ നൂറിലേറെ രാജ്യങ്ങള്‍ നിരോധിച്ച മാരകായുധമായ ക്ലസ്റ്റർ ബോംബുകൾ ഉക്രെയിന്നല്‍കി അമേരിക്ക. ക്ലസ്റ്റർ ബോംബുകൾ ഉക്രയ്‌നിൽ എത്തിയതായി പെന്റഗൺ സ്ഥിരീകരിച്ചു. റഷ്യയ്ക്ക് എതിരെ ഇവ പ്രയോ​ഗിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് […]
July 15, 2023

ശി​വ​സേ​ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്ക് സു​പ്രീം​ കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു​ള്ള ഉ​ദ്ദവ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്ക് സു​പ്രീം​ കോ​ട​തി നോ​ട്ടീ​സ്. ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം പാ​ർ​ട്ടി വി​പ്പ് സു​നി​ൽ പ്ര​ഭു​വാ​ണ് അ​യോ​ഗ്യ​ത […]
July 15, 2023

കാലത്തെ സൂക്ഷ്മമായി നോക്കിക്കണ്ട മഹാകഥാകാരന് ഇന്ന് നവതി

കോ​ഴി​ക്കോ​ട്: എന്തിനുമൊരു രണ്ടാം ഭാവമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ച  എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍​ക്ക് ഇ​ന്നു ന​വ​തി. കാലം ഇന്നലെകളിൽ ഇരുണ്ട നിറത്തിൽ അടയാളപ്പെടുത്തിയ ഭീമനും ചന്തുവിനുമെല്ലാം ഒരു പുനർവായനക്ക് പ്രേരിപ്പിച്ചതടക്കം മലയാളികളുടെ ചിന്താധാരയെ വേറിട്ട വഴികളിലൂടെ നടത്തിയാണ് എംടി […]
July 15, 2023

ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ കൈമാറാൻ രണ്ടാഴ്ച്ച കൂടി സമയം

ന്യൂഡൽഹി : ഏക സിവിൽ കോഡിൽ നിർദ്ദേശങ്ങൾ കൈമാറാൻ രണ്ടാഴ്ച്ച കൂടി സമയം നൽകി ലോ കമ്മിഷൻ ഒഫ് ഇന്ത്യ. പൊതുജനങ്ങൾക്കും, മതസംഘടനകൾക്കും അടക്കം നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഇതുവരെ അൻപത് ലക്ഷത്തോളം പ്രതികരണങ്ങൾ ഓൺലൈനായി മാത്രം […]
July 14, 2023

മ​ണ​ൽ മാ​ഫി​യ​ക്ക് വ​ഴി​വി​ട്ട സ​ഹാ​യം: എ​എ​സ്ഐയടക്കം ഏ​ഴ് പൊലീസുകാരെ പി​രി​ച്ചു​വി​ട്ടു

ക​ണ്ണൂ​ർ: മ​ണ​ൽ മാ​ഫി​യ​ക്ക് വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്തു ന​ൽ​കി​യ ഏ​ഴ്  പൊലീ ​സു​കാ​രെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു. ഗ്രേ​ഡ് എ​എ​സ്ഐ​മാ​രാ​യ ജോ​യ് തോ​മ​സ്, സി. ​ഗോ​കു​ൽ സി​വി​ൽ  പൊലീ ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ഷാ​ദ്, ഷെ​ജീ​ർ, ആ​ര്യ​കൃ​ഷ്ണ, പി. […]
July 14, 2023

സിപിഎം സെമിനാറിൽ എസ്എൻഡിപി പങ്കെടുക്കും, ഏ​ക സി​വി​ൽ കോ​ഡ് ബി​ല്ലി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​രു​ന്ന​തി​ന് മുൻപ് തമ്മിലടി വേണോ ? വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ:  ഏ​ക സി​വി​ൽ കോ​ഡ് ബി​ല്ലി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​രു​ന്ന​തി​ന് മു​ൻ​പ് അ​നാ​വ​ശ്യ​മാ​യി ത​മ്മി​ല​ടി​ക്കേ​ണ്ട​തു​ണ്ടോ എസ്.എസ്.ഡി.പി ജനറൽ സെക്രട്ടറി  വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ചോ​ദി​ച്ചു. സിപിഎം സെമിനാറിൽ എസ് എൻ ഡി പി പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏ​ക […]
July 14, 2023

ചൈൽഡ് ലൈൻ പ്രവർത്തകരെ ബി​യ​ർ കു​പ്പി​കൊ​ണ്ട് ആക്രമിച്ചു, തൃശൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് 16കാരിയെ തട്ടിക്കൊണ്ടുപോയി

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച ശേഷം പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി. ഇന്നുച്ചയ്ക്കാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഛത്തിസ് ഗഢ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ […]
July 14, 2023

ചേ​ല​ക്ക​ര​യി​ലെ ആ​ന​ക്കൊ​ല: ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ; മുഖ്യ പ്രതി ഗോവയിലേക്ക് കടന്നെന്ന് നിഗമനം

തൃ​ശൂ​ർ: ചെ​റു​തു​രു​ത്തി മു​ള്ളൂ​ർ​ക്ക​ര വാ​ഴ​ക്കോ​ട് കാ​ട്ടാ​ന​യു​ടെ ജ​ഡം കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ന​യെ കു​ഴി​ച്ചു​മൂ​ടാ​ൻ കു​ഴി​യെ​ടു​ത്ത് ജെ​സി​ബി ഡ്രൈ​വ​റും സ​ഹാ​യി​യു​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന.കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്ന സ്ഥ​ലം ഉ​ട​മ കൂ​ടി​യാ​യ […]
July 14, 2023

ഫ്രാൻസിൽ പോയാൽ ഇനി രൂപയിൽ പേയ്‌മെന്റ് , യുപിഐയ്ക്ക്  ഫ്രാൻസിൽ അംഗീകാരം

പാരീസ് : യുപിഐയ്ക്ക് ഫ്രാൻസിൽ അംഗീകാരം . വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. ഇതോടെ യുപിഐയ്ക്ക് അംഗീകാരം നല്‍കുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ഫ്രാന്‍സ് മാറി. ഇനി ഈഫല്‍ ടവര്‍ കാണാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് രൂപയില്‍ […]