Kerala Mirror

July 16, 2023

കാലടി പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്നും കെഎസ് യു പ്രവർത്തകരെ പുറത്തിറക്കി കോൺഗ്രസ് എം.എൽ.എ റോജി ജോൺ

കാലടി: കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ. ബെന്നി ബഹനാൻ എം.പിയും എം എൽ എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു […]
July 16, 2023

അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ

പത്തനംതിട്ട: അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ. ഇതിൽ അഞ്ചുപേർ കാമുകന്റെ സുഹൃത്തുക്കളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ സ്ഥലത്തുനിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയും ഇന്ന് രാവിലെയുമായാണ് സംസ്ഥാനത്തിന്റെ വിവിധ […]
July 16, 2023

ഭർത്താവിനെ കുത്തിക്കൊന്നതാണെന്ന് സമ്മതിച്ച് യുവതി,വ​ര​ന്ത​ര​പ്പി​ള്ളി​യി​ലെ യു​വാ​വി​ന്‍റെ കൊ​ല​പാ​തക​ത്തിൽ ഭാ​ര്യ അ​റ​സ്റ്റി​ൽ

തൃശൂർ: തൃ​ശൂ​ർ വ​ര​ന്ത​ര​പ്പി​ള്ളിയില്‍ യു​വാ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തു. കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിഷയെ (43) അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് രാത്രിയിലായിരുന്നു വിനോദ് കൊല്ലപ്പെട്ടത്. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ […]
July 16, 2023

ഇടതിന് ഇടമില്ല, ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് ജനസദസുമായി കോണ്‍ഗ്രസ്

കോഴിക്കോട് : ഏക  സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. ഇടതുപക്ഷത്തെയും ബിജെപിയെയും ഒഴിച്ച് നിര്‍ത്തിയാണ് ജനസദസ് […]
July 16, 2023

പാലക്കാട്ടുകാരിയായ യുവതി അയര്‍ലന്‍ഡില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് : അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ദീപ(38)യെയാണ് കൊല്ലപ്പെട്ട നലിയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് റിജിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് […]
July 16, 2023

ദക്ഷ മടങ്ങിവരില്ല; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്‌ അമ്മയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ

സുൽത്താൻബത്തേരി :  അഞ്ചു വയസ്സുകാരി ദക്ഷ ഇനി മടങ്ങിവരില്ല. അമ്മയോടൊപ്പം പുഴയിലേക്ക് ചാടിയ ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ […]
July 16, 2023

മ​ണി​പ്പൂ​രി​ല്‍ നാഗ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം മു​ഖം വി​കൃ​ത​മാ​ക്കി. ഇം​ഫാ​ല്‍ ഈ​സ്റ്റ് ജി​ല്ല​യി​ലെ സാ​വോം​ബം​ഗ് പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ള്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്.​ നാഗ സമുദായത്തിൽപ്പെട്ട മാരിം ലൂസി എന്ന സ്ത്രീയാണ് […]
July 16, 2023

ചാന്ദ്രയാത്രയിലെ ആദ്യ ഭ്രമണപഥം ഉയർത്തി ചാന്ദ്രയാൻ 3

തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്‌ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ  ഐഎസ്‌ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ  ദീർഘവൃത്താകൃതിയിലുളള ഭ്രമണപഥം 170–-42,000 കിലോമീറ്ററായി ഉയർന്നു. നിലവിൽ ഇത്‌ […]
July 16, 2023

ഡൽഹി ഓർഡിനൻസ് വിഷയത്തിൽ പിന്തുണയ്‌ക്കും, എഎപിക്ക് കൈ കൊടുക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടി സർക്കാരിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ ധാരണയായത്. മറ്റന്നാൾ ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് എഎപിക്കു […]