Kerala Mirror

July 16, 2023

സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽമൂലം, സിപിഎം സെമിനാറിൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയർന്നുകേട്ടില്ല-കെ സുരേന്ദ്രൻ

തിരുവനന്തപുരം : സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽ കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ ചീറ്റിപ്പോയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.  സിൽവർ ലൈനിൽ സഹകരിക്കില്ല എന്നത് […]
July 16, 2023

വസ്തുത്തർക്കം : ഭർത്താവിന്റെ സഹോദരന്മാർ വീട്ടമ്മയെ വെട്ടിക്കൊന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. വ​ര്‍​ക്ക​ല ക​ള​ത്ത​റ സ്വ​ദേ​ശി​നി ലീ​നാ​മ​ണി(56) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.വ​സ്തു ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം.  ഭ​ര്‍​ത്താ​വി​ന്‍റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് വെ​ട്ടി​യ​തെ​ന്ന് ആ​രോ​പി​ച്ച് ലീ​നാ​മ​ണി​യു​ടെ ബ​ന്ധു​ക്ക​ള്‍ […]
July 16, 2023

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ​ ശ​ക്ത​മാ​കും, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ​ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ് എ​ന്നി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള -ക​ര്‍​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് […]
July 16, 2023

ത്രെഡ്സിനെ വെട്ടാന്‍ പുതിയ നീക്കം,  കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നല്‍കാന്‍ ട്വിറ്റര്‍

ത്രെഡ്‌സിന്‍റെ വരവിനു കിടപിടിക്കാനും ട്വിറ്ററിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്.  ഉപഭോക്താക്കള്‍ക്ക് വരുമാനം കൂടി നല്‍കാനാണ് പുതിയ തീരുമാനം.ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കുള്ള മറുപടികളില്‍ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമാണ് […]
July 16, 2023

150 മോമോസ് ഒറ്റയടിക്ക് തിന്നു, മത്സരത്തിനിടെ യുവാവ് മരിച്ചു

പട്ന : മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു. 25കാരനായ ബിപിൻ കുമാർ പസ്വാനാണ് മോമോ കഴിക്കുന്നതിനിടെ മരിച്ചത്. ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാഴാഴ്ച്ചയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ മത്സരമാണ് ദുരന്തമായി മാറിയത്. അമിതമായ […]
July 16, 2023

ഏകസിവിൽ കോഡ് ചർച്ച അനാവശ്യമെന്ന് തരൂർ, എംപിയെ തള്ളി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഏക സിവില്‍ കോഡില്‍ ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിവിൽ കോഡ് വേണ്ട എന്നതാണ് കോൺഗ്രസിന്‍റെ എക്കാലത്തെയും നിലപാട്. ഇക്കാര്യത്തിൽ എഐസിസി നിലപാട് പറഞ്ഞു കഴിഞ്ഞെന്നും […]
July 16, 2023

മുൻ എംഎൽഎ ജോർജ് എം.തോമസിനെ സിപിഎം സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം.തോമസിനെ പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തത് പോക്സോ കേസ് ഒതുക്കിയെന്ന പരാതിയിൽ. സിപിഎം അനുഭാവി കുടുംബത്തിലെ പെൺകുട്ടിയുടെ പോക്സോ പരാതിയിൽ പ്രതിയെ രക്ഷിക്കാനായി ജോർജ് എം.തോമസ് ഇടപെട്ടുവെന്നാണ് ആരോപണം. […]
July 16, 2023

എടുത്തുചാടി ഷൈൻ ചെയ്യാൻ നോക്കി, സിപിഎം വാണം ചീറ്റിപ്പോയി ; ഏക വ്യക്തി നിയമ സെമിനാറിനെ പരിഹസിച്ച് കെ.മുരളീധരൻ

കോഴിക്കോട്: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത്. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരൻ പരിഹസിച്ചു. […]
July 16, 2023

സജീവമാകണം എന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമില്ല, താൻ ഇപ്പോഴും സജീവമാണെന്ന് ഇപി ജയരാജൻ

ക​ണ്ണൂ​ർ: ഏ​ക സി​വി​ൽ കോ​ഡി​നെ​തി​രാ​യ സി​പി​എം സെ​മി​നാ​റി​ൽ താ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ല. താ​ന്‍ ഇ​പ്പോ​ഴും പാ​ര്‍​ട്ടി​യി​ല്‍ സ​ജീ​വ​മാ​ണെ​ന്നും ഇ.​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. […]