Kerala Mirror

July 18, 2023

ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി: എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. തന്റെ പൊതുജീവിതത്തിൽ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോ​ഗം. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻചാണ്ടിയാണെന്നും ആന്റണി […]
July 18, 2023

ഉമ്മൻചാണ്ടിയുടെ സ്ഥാനം ലോക പാർലമെന്ററി ചരിത്രത്തിലെ അപൂർവ സാമാജികരുടെ നിരയിൽ : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും […]
July 18, 2023

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും , സംസ്ക്കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തെത്തുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.  പൊതുദർശനത്തിന് […]
July 18, 2023

സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി ഇഡി കസ്റ്റഡിയിൽ

ചെന്നൈ : 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി.  […]
July 18, 2023

ഇന്ന് കേരളത്തിൽ പൊതു അവധി, രണ്ടു ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. അതേസമയം, […]
July 18, 2023

പുതുപ്പള്ളിയുടെ നഷ്ടം, കേരളത്തിന്റെയും.. ജനങ്ങളിൽ നിന്നും ഊർജം ആവാഹിക്കുന്ന രാഷ്ട്രീയക്കാരൻ വിടവാങ്ങുമ്പോൾ

കെ.എസ് .യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി കേരളത്തിലെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായി മാറിയാണ് ഉമ്മൻ ചാണ്ടി വിടവാങ്ങുന്നത്. എന്നും ജനങ്ങൾക്ക് ഇടയിൽ മാത്രം കാണുന്ന തരത്തിലുള്ള അപൂർവ ജനുസ്സിൽ പെട്ട രാഷ്ട്രീയക്കാരൻ. ഏതു ക്ഷീണം […]
July 18, 2023

ഉ​മ്മ​ൻചാ​ണ്ടി അ​ന്ത​രി​ച്ചു, അ​ന്ത്യം ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ചു. 80 വയസായിരുന്നു. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കാ​ൻ​സ​ർ ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​വ​ശ​നാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്ന് പു​ല​ർ​ച്ചെ 4:25-ഓ​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മ​ക​ൻ ചാ​ണ്ടി […]
July 17, 2023

എന്‍ഡിഎ യോഗം നാളെ, 38 പാര്‍ട്ടികള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഐക്യം ഉറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗലൂരുവില്‍ ഒത്തുകൂടാനിരിക്കേ, മറുതന്ത്രമൊരുക്കാന്‍ എന്‍ഡിഎ യോഗം നാളെ. യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു. നി​ല​വി​ലെ […]
July 17, 2023

ഹാർമോണിയത്തിൽ പടകാളി ചണ്ഡി ചങ്കരിയുടെ ദ്രുതതാളം ,പാലക്കാടന്‍ പയ്യന് എ ആര്‍ റഹ്‌മാന്റെ വക അഭിനന്ദനം

യോദ്ധയിലെ ‘പടകാളി ചണ്ഡി ചങ്കരി’ എന്ന് തുടങ്ങുന്ന ഗാനം ഹാര്‍മോണിയത്തിലൂടെ വായിച്ചു ശ്രദ്ധ നേടിയ പാലക്കാട് സ്വദേശി ശരണിന് ഗാന സൃഷ്ടാവായ എ.ആർ.റഹ്‌മാന്റെ അനുമോദനം. ശരൺ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോ നിരവധി ആളുകളാണ് […]