Kerala Mirror

July 18, 2023

ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍ : ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് എകെ-47 തോക്കുകള്‍, രണ്ട് പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മേഖലയില്‍ ഭീകരരുടെ […]
July 18, 2023

ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും

ബംഗളൂരു : ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. ബംഗളൂരുവിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി. ജോണിന്‍റെ വീട്ടിലെത്തിയാണ് നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചത്. […]
July 18, 2023

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത […]
July 18, 2023

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 21 ലേക്ക് മാറ്റി

തിരുവനന്തപുരം : 19ന് രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുരസ്‌കാരങ്ങൾ 21 ന് വൈകിട്ട് […]
July 18, 2023

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.  ശക്തമായ തിരയിൽ പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും […]
July 18, 2023

ജനങ്ങളെ ജീവശ്വാസം പോലെ കരുതിയ ഒരാൾ : സ്പീക്കർ എ.എൻ.ഷംസീർ

കോൺഗ്രസിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്നു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാൾ. ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാനാകുമായിരുന്നില്ല.  ഞാൻ ജനിക്കുന്നതിനു മുൻപു നിയമസഭാ സാമാജികനായ വ്യക്തിയാണ് അദ്ദേഹം. […]
July 18, 2023

കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താ​ന്‍ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി കേ​ര​ളം ഭ​രി​ച്ച​ത്. ആ ​സ​മ​യ​ത്തെ കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ്. ഉമ്മന്‍ […]
July 18, 2023

മികച്ച ഭരണാധികാരി, കോൺഗ്രസിന്‍റെ ജനപ്രിയനേതാവ് : ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മികച്ച ഭരണാധികാരിയും കോൺഗ്രസിന്‍റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  അനുസ്മരിച്ചു.എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ആറുപതിറ്റാണ്ടിലധികം അദ്ദേഹം ഊർജ്ജസ്വലതയോടെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിന്‍റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ […]
July 18, 2023

സോണിയയും രാഹുലും ഖാർഗെയും ബംഗളൂരുവിൽ അന്ത്യാഞ്ജലി അർപ്പിക്കും, കർണാടകയിലെ പൊതുദർശനം തുടങ്ങി

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ പൊതുദര്‍ശനത്തിന് വച്ചു. കര്‍ണാടക മുന്‍ മന്ത്രി ടി.ജോണിന്‍റെ വീട്ടിലാണ് പൊതുദര്‍ശനം നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഇവിടെയെത്തി […]