Kerala Mirror

July 22, 2023

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയയെ സ്‌കൂളിൽ ചെന്ന് ആദരിച്ച് വിദ്യാഭ്യാസ മന്ത്രി

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയ സോളിനെ പട്ടം ഗവ ഗേൾസ് എച്ച് എസ് എസിലെത്തി ആദരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവാർഡ് പ്രഖ്യാപനം മുതൽ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നിരുന്ന തന്മയയുടെ വീഡിയോ […]
July 22, 2023

പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറമൊരു സംസ്ഥാന അവാർഡ് കിട്ടിയിട്ടും  മമ്മൂട്ടി എന്തുകൊണ്ട് ആഘോഷിക്കുന്നില്ല ? പ്രതികരിക്കുന്നില്ല ?

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ നെടുമ്പാശേരി ഗോള്‍ഫ് കോഴ്‌സില്‍ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ […]
July 22, 2023

ആശിഷ് ജെ. ദേശായി കേരള ഹൈക്കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസ്

തിരുവനന്തപുരം :  കേരള ഹൈക്കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച രാവിലെ 11ന് രാജ്ഭവനിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെയാണ്  സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗുജറാത്ത് […]
July 22, 2023

ആറുവയസുകാരനെ തലക്കടിച്ചു കൊന്ന ശേഷം സഹോദരിയെ പീഢിപ്പിച്ചു , ബന്ധുവിന് വധശിക്ഷ

ഇടുക്കി: ആനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. നാലു കേസുകളില്‍ മരണം വരെ തടവ് വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷമാണ് […]
July 22, 2023

കര്‍ണാടക വഴി സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, റായ്ബറേലിയില്‍ പ്രിയങ്ക?

ന്യൂഡൽഹി :മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ല്‍ കര്‍ണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, സോണിയ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകൾ […]
July 22, 2023

നഗ്നരാക്കി നടത്തി ബലാൽസംഗം : മണിപ്പൂരിൽ 19 വ​യ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്‌​ന​രാക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​ക്കൂ​ടി അ​റ​സ്റ്റി​ല്‍. യം​ലെം​ബം നും​ഗ്സി​തോ​യ് മെ​ത്തേ​യ് (19) ആ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പൊലീസ് പ​റ​ഞ്ഞു. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. മേ​യ് നാ​ലി​നാ​ണ് രാ​ജ്യ​ത്തെ […]
July 22, 2023

കൂടുതൽ ലൈംഗീകാതിക്രമ കൊലകൾ പുറത്ത്, മ​ണിപ്പുരി​ല്‍ സ്ത്രീ​യെ ന​ഗ്ന​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

ഇം​ഫാ​ല്‍: മ​ണിപ്പുരി​ല്‍ സ്ത്രീ​യെ ന​ഗ്ന​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. തോ​ബാ​ലി​ലാ​ണ് സം​ഭ​വം.മേ​യ് ഏ​ഴി​നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.  ഇ​വ​ര്‍​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. മൃ​ത​ദേ​ഹം അ​ധി​കൃ​ത​രെ​ത്തി ഇം​ഫാ​ലി​ലേ​ക്ക് […]
July 22, 2023

കൊടകര കുഴൽപ്പണക്കേസ് പ്രതി ധർമൻരാജനിൽ നിന്ന് സംഭാവന : ബിജെപിയിൽ പൊട്ടിത്തെറി

കോഴിക്കോട്: കെ സുരേന്ദ്രന്റെ പേര് ചർച്ച ചെയ്യപ്പെട്ട കൊടകര കുഴൽപ്പണക്കേസിലെ പ്രതി എ കെ ധർമ്മരാജനിൽ നിന്ന് സംഭാവന വാങ്ങിയതിനെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. അന്തരിച്ച യുവമോർച്ച കോഴിക്കോട് മുൻ ജില്ല പ്രസിഡന്‍റിന്‍റെ കുടുംബസഹായ നിധിയിലേക്ക് ധ‍ർമ്മരാജനിൽ […]
July 22, 2023

ക്രൂരതയുടെ കഥ വീണ്ടും, മ​ണി​പ്പൂ​രി​ൽ കു​ക്കി യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചു കൊ​ന്നു, അക്രമിസംഘത്തില്‍ സ്ത്രീകളും

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ല്‍ സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇം​ഫാ​ലി​ലെ കാ​ര്‍​വാ​ഷ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ക്കി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു ഇ​വ​ർ. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേ​യ് നാ​ലി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ അ​റ​സ്റ്റു​ണ്ടാ​യി​ട്ടി​ല്ല. ജ​ന​ക്കൂ​ട്ട​ത്തി​ൽ […]