Kerala Mirror

July 23, 2023

വടക്കൻ കേരളത്തിൽ കനത്ത മഴ : കോഴിക്കോട് മരംവീണ് വീടുകൾ തകർന്നു

കോഴിക്കോട്: വടക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴ. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയെതുടർന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായി. മരംവീണ് രണ്ടുവീടുകൾ ഭാഗികമായി തകർന്നു. കുറ്റ്യാടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നതായും റിപ്പോർട്ടുണ്ട്. മ​ധ്യ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും […]
July 23, 2023

ചാ​ണ്ടി ഉ​മ്മ​ൻ പു​തു​പ്പ​ള്ളി​യു​ടെ അ​വ​കാ​ശി : ചെ​റി​യാ​ൻ ഫി​ലി​പ്പ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​കു​മ്പോ​ള്‍ ചാ​ണ്ടി ഉ​മ്മ​ന് പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ന്‍ ഫി​ലി​പ്പ്. പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ അ​ന​ന്ത​രാ​വ​കാ​ശി​യാ​വാ​ന്‍ ചാ​ണ്ടി ഉ​മ്മ​ൻ അ​ർ​ഹ​നാ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്‌​കാ​ര​വും […]
July 23, 2023

എ​സ്.ഡി.​പി.​ഐ ത​മി​ഴ്‌​നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ന്‍റെ വീ​ട്ടിലടക്കം 24 ഇ​ട​ങ്ങ​ളി​ൽ എൻ.ഐ.എ റെ​യ്ഡ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 24 ഇ​ട​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​സ്ഡി​പി​ഐ ത​മി​ഴ്‌​നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ന്‍റെ വീ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ റെ​യ്ഡ് ന​ട​ക്കു​ക​യാ​ണ്. തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ലെ മേ​ല​പ്പാ​ള​യ​ത്തു​ള്ള എ​സ്ഡി​പി​ഐ നേ​താ​വ് […]
July 23, 2023

കൂട്ടിൽ നിന്നിറക്കാൻ അനുമതിയായില്ല, തു​ട​ർ ചി​കി​ത്സ വൈ​കു​ന്നു; പി​ടി-7​ന്റെ കാ​ഴ്ച പൂ​ർ​ണ​മാ​യി ന​ഷ്ട​മാ​യേ​ക്കും

പാ​ല​ക്കാ​ട്: പി​ടി 7 എ​ന്ന കാ​ട്ടാ​ന​യു​ടെ ക​ണ്ണി​ന് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ തു​ട​ർ ചി​കി​ത്സ വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് തു​ട​ർ ചി​കി​ത്സ വൈ​കാ​ൻ കാ​ര​ണം. പി​ടി-7 […]
July 23, 2023

മഴ കനക്കുന്നു:  അടുത്ത 48 മണിക്കൂറുകൾ നിർണായകം, ഉത്തരേന്ത്യ വീണ്ടും പ്രളയഭീതിയിൽ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്നു അമർനാഥ് […]
July 23, 2023

പൈ​ല​റ്റി​​ല്ല; തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ വി​മാ​നം വൈ​കി​യ​ത് എ​ട്ട് മ​ണി​ക്കൂ​ർ

ന്യൂ​ഡ​ൽ​ഹി: പൈ​ല​റ്റ് എ​ത്താ​ത്ത​തോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​നം വൈ​കി. എ​ട്ട് മ​ണി​ക്കൂ​റാ​ണ് വി​മാ​നം വൈ​കി​യ​ത്. രാ​ത്രി 9.45ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം രാ​വി​ലെ ആ​റി​നാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം എ​ത്തി​യ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. […]
July 23, 2023

ഒരു മോതിരമിട്ടാല്‍ പോലും നിനക്കിത് എവന്‍ മേടിച്ചുതന്നതാണെന്ന് ചോദിക്കും, വിദ്യാർഥിനിയുടെ മരണത്തിനുപിന്നിൽ അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം

തിരുവന്തപുരം: പള്ളിച്ചലിലെ പത്താം ക്ലാസ് വിദ്യാർഥി ആരതി ജീവനൊടുക്കാന്‍ കാരണം അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം. നിസാര കാര്യങ്ങൾക്ക് പോലും അധ്യാപിക കുട്ടിയെ ദ്രോഹിച്ചിരുന്നതായി അമ്മ പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി/എസ്.ടി കമ്മീഷൻ റിപ്പോർട്ട് […]
July 23, 2023

ഒരുമിച്ച് മൂന്ന് ചക്രവാതചുഴി; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പുതിയ ന്യൂനമ‍ർദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് […]
July 23, 2023

മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് […]