Kerala Mirror

July 23, 2023

” വേ​ദ​ന പ്ര​ക​ടി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല , അ​പ​മാ​ന​ഭാ​ര​ത്താ​ൽ ത​ല കു​നി​യു​ന്നു’: മണിപ്പുരിലെ സംഭവങ്ങളിൽ പ്രതികരിച്ച് ഗവർണർ

തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.അ​പ​മാ​ന​ഭാ​രം കൊ​ണ്ട് ത​ല കു​നി​യു​ക​യാ​ണ്. വേ​ദ​ന പ്ര​ക​ടി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല. എ​ങ്ങ​നെ​യാ​ണ് ആ​ളു​ക​ൾ​ക്ക് സ്ത്രീ​ക​ളോ​ട് ഇ​ങ്ങ​നെ മ​നു​ഷ്യ​ത്വ​ര​ഹി​ത​വും ക്രൂ​ര​വു​മാ​യി […]
July 23, 2023

സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല: മ​ല​ക്കം​മ​റി​ഞ്ഞ് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​ത്തി​ല്‍ മ​ല​ക്കം മ​റി​ഞ്ഞ് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ലൊ​രാ​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. അ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ത്ത വ​ന്ന​ത് തീ​ര്‍​ത്തും തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വാ​ർ​ത്താ​ക്കു​റു​പ്പി​ലൂ​ടെ അ​റി​യി​ച്ചു. […]
July 23, 2023

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്, വ​യ​നാ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും […]
July 23, 2023

സംസ്ഥാനം വിടാൻ വെല്ലുവിളി, വിദ്യാർത്ഥികളുടെ കണക്കെടുപ്പ് : മണിപ്പൂര്‍ സംഘര്‍ഷം മിസോറമിലെ മെയ്തികള്‍ക്കെതിരെയും തിരിയുന്നു

ഐസ്വാൾ: വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മിസോറമിലെ മെയ്തി വിഭാഗങ്ങള്‍ എത്രയും വേഗം സംസ്ഥാനം വിടണമെന്ന് മിസോറമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പീസ് അക്കോര്‍ഡ് എംഎന്‍എഫ് റിട്ടേണിസ് അസോസിയേഷന്‍ (പിഎഎംആര്‍എ) […]
July 23, 2023

ശ്രുതിതരംഗം പദ്ധതിക്ക് സര്‍ക്കാര്‍ 59 ലക്ഷം രൂപ അനുവദിച്ചു, 25 കുട്ടികൾക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷൻ നടത്തും

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തരമായി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ […]
July 23, 2023

തൃശൂരടക്കം ഏഴു സീറ്റുകൾ വേണം, ബിജെപിക്ക്  മുന്നിൽ അവകാശവാദവുമായി തുഷാർ വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്റെ   സീറ്റുകളുടെ കാര്യത്തിലുമാണ് ചര്‍ച്ച നടത്തിയത്.  വയനാട്, ചാലക്കുടി, […]
July 23, 2023

അനന്തപുരി എഫ്എം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണം: കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രിക്ക്  കത്തയച്ച് വി.ഡി.സതീശൻ

തിരുവനന്തപുരം :അനന്തപുരി എഫ്എം പ്രക്ഷേപണം നിര്‍ത്തലാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കത്തയച്ചു. അനന്തപുരി എഫ്എം ജീവനക്കാർ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് […]
July 23, 2023

കോൺഗ്രസ് ക്ഷണിച്ചു, കെപിസിസിയുടെ ഉമ്മൻചാണ്ടി അനുസ്മരണം പിണറായി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നാ​ണ് ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ൻ.  മുഖ്യമന്ത്രിയെ […]
July 23, 2023

മ​ണി​പ്പു​രി​ൽ 18 വ​യ​സു​കാ​രി​യെ ആ​യു​ധ​ധാ​രി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ല്‍​നി​ന്ന് വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. ക​ലാ​പ​ത്തി​നി​ടെ 18 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. മേ​യ് 15ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ ഇം​ഫാ​ലി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം […]