Kerala Mirror

July 24, 2023

സംസ്ഥാനത്തു 10 മദ്യഷോപ്പുകൾ കൂടി തുറന്നു, ഈ വർഷം 15 ഷോപ്പുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തു 10 മദ്യഷോപ്പുകൾ കൂടി തുറന്നു. ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും 5 വീതമാണു തുറന്നത്. 15 ഷോപ്പുകൾ കൂടി ഈ വർഷം തുറക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും […]
July 24, 2023

മദ്യപിക്കാത്ത ഡോക്ടറെ മദ്യപാനിയാക്കി , പ്രതി ബ്രെത്ത് അനലൈസർ ; നാണംകെട്ട് പൊലീസ്

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് കോളജ് അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാങ്കേതിക തകരാറുള്ള ബ്രത്തലൈസറുമായി പരിശോധനയ്ക്കിറങ്ങിയതാണ് അധ്യാപകനെ സ്റ്റേഷനിൽ കയറ്റിയത്. അവസാനം സത്യം പുറത്തുവന്നതോടെ മാപ്പു പറഞ്ഞ് പൊലീസ് തടിയൂരുകയായിരുന്നു.  ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം […]
July 24, 2023

ഗ്യാൻവാപി മസ്ജിദിൽ ഇന്ന് കാർബൺ ടെസ്റ്റ്, മസ്ജിദ് കമ്മറ്റിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പഴക്ക നിർണയത്തിനായുള്ള കാർബൺ ടെസ്റ്റ്  ഇന്ന് നടക്കും. വാരണാസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പാണ് സർവെ നടത്തുക. കോടതിയുടെ ഉത്തരവ് ഉളളതിനാൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഭാഗം ഒഴിവാക്കിയാണ് […]
July 24, 2023

കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ ഭൂമി വിൽക്കുന്നതിന്‌ ബിഎസ്‌എൻഎല്ലിന്റെ ഇ-ടെൻഡർ

കൊച്ചി : കേരളമടക്കം ആറു സംസ്ഥാനങ്ങളിലായി ഭൂമി വിൽക്കുന്നതിന്‌ ബിഎസ്‌എൻഎൽ ഇ-ടെൻഡർ ക്ഷണിച്ചു. എറണാകുളത്ത്‌ ആലുവ ചൂണ്ടിയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ നിൽക്കുന്ന 2.22 ഏക്കറും കൊല്ലം കൊട്ടാരക്കര മൈത്രി നഗറിലെ ഒഴിഞ്ഞുകിടക്കുന്ന 88.43 സെന്റ്‌ ഭൂമിയും […]
July 24, 2023

എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല, ബാഗേജ് നയത്തില്‍ ഗള്‍ഫ് എയര്‍ മാറ്റം വരുത്തി

മനാമ  :  ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലെ ബാഗേജ് നയത്തിൽ ഗൾഫ് എയർ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും അനുവദിക്കില്ല. പുതുതായി ഫെയർ ബ്രാൻഡ് എന്ന കാറ്റഗറിക്കു കീഴിലായി […]
July 24, 2023

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും, 9 ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട്‌

തിരുവനന്തപുരം : വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും മധ്യ, തെക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ഒമ്പത്‌ ജില്ലയിൽ തിങ്കളും ചൊവ്വയും യെല്ലോ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, […]
July 24, 2023

കണ്ണൂര്‍ ജില്ലയിലും ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

കണ്ണൂര്‍: കാലവര്‍ഷം തീവ്രമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലും തിങ്കളാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ […]
July 23, 2023

കി​ളി പോകും, പേരും മാറും; ട്വി​റ്റ​റി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ൾ വ​രു​ ​ത്താ​ൻ മ​സ്ക്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: മൈ​ക്രോ ബ്ലോ​ഗിം​ഗ് സൈ​റ്റാ​യ ട്വി​റ്റ​റി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ശ​ത​കോ​ടീ​ശ്വ​ര​നും ട്വി​റ്റ​ർ ഉ​ട​മ​യു​മാ​യി ഇ​ലോ​ൺ മ​സ്ക്. ട്വി​റ്റ​റി​നെ ഉ​ട​ൻ റീ​ബ്രാ​ൻ​ഡ് ചെ​യ്യു​മെ​ന്നും “എ​ല്ലാ കി​ളി​ക​ളെ​യും’ ഒ​ഴി​വാ​ക്കു​മെ​ന്നും മ​സ്ക് സൂ​ച​ന ന​ൽ​കി​യ​തോ​ടെ, ആ​പ്പി​ന്‍റെ […]
July 23, 2023

ജൂ​ഡീ​ഷ​റി​യു​ടെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രിക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ

ടെ​ൽ അ​വീ​വ്: ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. നെ​ത​ന്യാ​ഹു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ പേ​സ്മേ​ക്ക​ർ വ​ച്ചു​പി​ടി​പ്പി​ച്ചെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം അ​റി​യി​ച്ചു. നെ​ത​ന്യാ​ഹു​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി ത​ന്നെ അ​ദ്ദേ​ഹ​ത്തെ […]