Kerala Mirror

July 25, 2023

എട്ടുമാസത്തിനുള്ളിൽ സിയാൽ ബിസിനസ്‌ ജെറ്റ്‌ ടെർമിനലിൽ പറന്നിറങ്ങിയത്‌ 562 ചാർട്ടർ വിമാനങ്ങൾ

കൊച്ചി : ബിസിനസ് ക്ലാസിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ച് കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ രാജ്യത്തെ ഒന്നാകിട ശ്രേണിയിൽ ഇടംപിടിക്കുന്നു. സിയാൽ ബിസിനസ് ടെർമിനലിൽ എട്ടുമാസത്തിനുള്ളിൽ പറന്നിറങ്ങിയത്‌ 562 വിമാനങ്ങളാണ്. രാജ്യത്തെ നാലു […]
July 25, 2023

പ്രണയത്തെ ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ

കൊച്ചി : രണ്ടുപേർ തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും  ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമാണെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മുൻ കേരള ഡിജിപി ലവ് […]
July 25, 2023

കേരളം പാശ്ചാത്യ രാജ്യത്തിന് സമാനം , ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം?ലോക്നാഥ് ബെഹ്‌റ

കൊച്ചി: കേരളം മനോഹരമായ സ്ഥലമാണെന്നും അതുകൊണ്ടാണ് താനിവിടെ സ്ഥിരതാമസമാക്കിയതെന്നും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകൾ സൗഹാർദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം മതേതരമായി ചിന്തിക്കുന്നവരുമാണ്. കൂടാതെ ഭാഷാപരമായ തടസ്സങ്ങളൊന്നുമില്ല. വിരമിച്ചതിന് […]
July 25, 2023

ഏക സിവിൽ കോഡ്:  മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ ഇന്ന്, സിപിഎമ്മും പങ്കെടുക്കും

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സെമിനാർ ഇന്ന്  കോഴിക്കോട് നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത സംഘടനാ നേതാക്കൾ സംസാരിക്കും. സിപിഎമ്മും സെമിനാറിൽ പങ്കെടുക്കും. ഏക സിവിൽ കോഡ്; ധ്രുവീകരണ […]
July 25, 2023

കണ്ണൂർ വിമാനത്താവളത്തിന് വിദേശ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകില്ലെന്നാവർത്തിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ്‌ കേന്ദ്ര സർക്കാർ മറുപടി നൽകിയത്‌. കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ […]
July 25, 2023

റാങ്ക് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കേണ്ട, പി.എസ്.സി പരീക്ഷയിലെ മാർക്ക് ഇനി നേരത്തേ അറിയാം

തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന എഴുത്തു പരീക്ഷകളിൽ ഓരോ ഉദ്യോഗാർത്ഥിക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ലിസ്റ്റിൽ വരാത്തവർ അടക്കം പരീക്ഷ എഴുതിയ എല്ലാവർക്കും സ്വന്തം മാർക്ക് അറിയാൻ കഴിയും.  നിലവിൽ […]
July 25, 2023

മഅ്ദനി വീണ്ടും ആശുപത്രിയിൽ, സന്ദർശകർക്ക് നിയന്ത്രണം

കൊല്ലം: പി.ഡി.പി.ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും അലട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മഅ്ദനിയുടെ രക്തസമ്മർദവും പ്രമേഹവും രക്തത്തിലെ ക്രിയാറ്റിനും കൂടിയ നിലയിലാണുള്ളത്.  കൊല്ലം അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് […]
July 24, 2023

മലപ്പുറത്തും ഇന്ന് അവധി, കാസർകോഡ് ജില്ലയിൽ രണ്ടുതാലൂക്കിലും അവധി

മലപ്പുറം : ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച ജില്ലാ കളക്ടർ അ​വ​ധി പ്ര​ഖ്യാ​പിച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. […]
July 24, 2023

കനത്ത മഴ : മൂന്നു ജില്ലകളിൽ നാളെ അവധി

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊവ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. ഈ ​ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊവ്വാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ […]