Kerala Mirror

July 26, 2023

മൂന്നു ദിവസം ശക്തമായ മഴ, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കിഴക്ക് ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറ് അറബിക്കടലിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതിനാൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. ബംഗാൾ […]
July 26, 2023

ഓണക്കിറ്റും പ്ലസ് വൺ അധികബാച്ചുമുണ്ടോ? മന്ത്രിസഭാ തീരുമാനം ഇന്ന്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധികബാച്ചുകൾ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ പരിഗണിക്കുന്ന ഏതാനും കരട് ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും. സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്നതിനാൽ മഞ്ഞക്കാർഡ് ഉടമകൾക്കും […]
July 26, 2023

അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ലും വി​ജ​യ​കരം, ഭൂമിയുടെ ആകർഷണ വലയം പിന്നിടാനൊരുങ്ങി ചന്ദ്രയാൻ

തിരുവനന്തപുരം:ചന്ദ്രയാൻ പേടകം ഭൂമിക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമാണിത്. ഓഗസ്റ്റ് 1ന് രാത്രി പേടകം ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര […]
July 26, 2023

ലോകകപ്പ് കഴിഞ്ഞാൽ തിരുവനന്തപുരത്ത് ഓസീസ് എത്തുന്നു, ഗ്രീൻഫീൽഡിൽ വീ​ണ്ടും ആ​വേ​ശ​പ്പോ​ര്

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്നു.അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ – ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ന​വം​ബ​ർ 26-ന് ​കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ത്സ​രം […]
July 26, 2023

തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം, ര​ണ്ട് എ​സ്ഐ​മാ​ർ​ക്ക് പ​രി​ക്ക്

തിരുവനന്തപുരം : വ​ലി​യ​തു​റ​യി​ൽ ഗു​ണ്ട​യു​ടെ കു​ത്തേ​റ്റ് ര​ണ്ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് പ​രി​ക്ക്. തിരുവനന്തപുരത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ടയെ പിടികൂടുന്നതിനിടെയാണ് വലിയതുറ പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് കുത്തേറ്റത്. സംഭവത്തിൽ അജേഷ്, ഇൻസമാം എന്നീ […]
July 25, 2023

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി തു​ര​ങ്ക​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും

പാലക്കാട് : തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി. തു​ര​ങ്ക​ത്തി​നു​ള്ളി​ലെ ഒ​രു ഭാ​ഗ​ത്ത് നി​ന്നും വെ​ള്ളം ശ​ക്തി​യാ​യി താ​ഴേ​യ്ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​ണ്. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു നി​ന്നാ​ണ് വെ​ള്ളം ചോ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത് […]
July 25, 2023

കൊല്ലത്ത് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം : രാമന്‍കുളങ്ങരയില്‍ കിണര്‍ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് അപകടം നടന്നത്.  മുതിരപ്പറമ്പ് പള്ളിയുടെ സമീപത്ത ഫ്‌ലാറ്റിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടം നടന്നത്.  കല്ലുംപുറം സ്വദേശി വിനോദ് […]
July 25, 2023

യുപിയില്‍ എലിയെ ബൈക്ക് കയറ്റിക്കൊന്ന യുവാവ് അറസ്റ്റില്‍ ; സഹോദരനെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചു

നോയിഡ : ഉത്തര്‍പ്രദേശില്‍ എലിയെ ബൈക്ക് കയറ്റി കൊന്നതിന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരനെ ഒരുസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. നോയിഡ മാമുറയിലെ സൈനുല്‍ ആബിദീ(24)നെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ […]
July 25, 2023

മോഹിപ്പിക്കുന്ന വാഗ്ദാനം, പിഎസ്ജിക്ക് സമ്മതം ; എംബപെയുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാല്‍

പാരിസ് : സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സൗദി ക്ലബ്ബ് അല്‍ ഹിലാലിന് നല്‍കാന്‍ പിഎസ്ജിക്ക് സമ്മതം. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നില്‍ക്കുന്ന സ്‌ട്രൈക്കര്‍ കിലിയന്‍ എംബപെയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ പ്രൊ ലീഗ് […]