Kerala Mirror

July 26, 2023

കെ.​സു​ധാ​ക​ര​നെ​തി​രാ​യ വി​വാ​ദ പ്ര​സ്താ​വ​ന​യി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിക്ക് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക്ലീ​ന്‍ ചി​റ്റ്

തി​രു​വ​ന​ന്ത​പു​രം: പോ​ക്‌​സോ കേ​സി​ല്‍ കെ.​സു​ധാ​ക​ര​നെ​തി​രാ​യ വി​വാ​ദ പ്ര​സ്താ​വ​ന​യി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക്ലീ​ന്‍ ചി​റ്റ്. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന ക​ലാ​പാ​ഹ്വാ​ന​മ​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്.പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ക്രൈം ​ബ്രാ​ഞ്ച് എ​സ്പി സാ​ബു മാ​ത്യു ഡി​ജി​പി​ക്ക് കൈ​മാ​റി. […]
July 26, 2023

മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്നു മുഖ്യമന്ത്രി; മൈക്ക് സെറ്റ് തിരികെ നൽകി പൊലീസ് തടിയൂരി

തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിനു പിന്നാലെ മൈക്ക് സെറ്റ്  തിരിച്ചുനൽകി പൊലീസ്. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം […]
July 26, 2023

മണിപ്പൂർ കലാപം : പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും, സ്പീക്കർ അനുമതി നൽകി

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ക്കുവേണ്ടി നോട്ടീസ് നല്കിയത്. കോൺഗ്രസ് ലോക്സഭാ ഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് […]
July 26, 2023

സീറ്റ് പ്രതിസന്ധി: 97 അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചു; ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം :  പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്ത്  97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി […]
July 26, 2023

ബൈക്ക് അഭ്യാസികൾക്കായി സോഷ്യൽ മീഡിയയിൽ വലവിരിച്ച് എം.വി.ഡി, പിടിയിലായത് 30 ഓ​ളം ബൈ​ക്ക് റെ​ഡേ​ഴ്സ്

തിരുവനന്തപുരം : നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് റോ​ഡി​ൽ ബൈ​ക്ക് അ​ഭ്യാ​സം ന​ട​ത്തു​ക​യും അ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ 30 ഓ​ളം ബൈ​ക്ക് റെ​ഡേ​ഴ്സ് പി​ടി​യി​ൽ. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മോ​ട്ടോ​ർ വാ​ഹ​ന […]
July 26, 2023

എംപിമാർക്ക് കോൺഗ്രസ് വിപ്പ് , മോദി സർക്കാരിനെതിരായ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് ?

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ നൽകാൻ സാദ്ധ്യത. ഇന്ത്യ സഖ്യത്തിലുള്ള എംപിമാരുടെ ഒപ്പുകൾ ഇന്ന് ശേഖരിച്ചേക്കും. പത്ത് മണിക്ക് ഇന്ത്യ സഖ്യ കക്ഷികൾ യോഗം ചേർന്ന് […]
July 26, 2023

ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ബിൽ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ

ന്യൂഡൽഹി:  ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്.  വർഷകാല സമ്മേളനത്തിൽ ബിൽ […]
July 26, 2023

പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ടി.​എ. അ​യ്യൂ​ബ് പി​ടി​കി​ട്ടാ​പ്പു​ള്ളി, വിവരം നൽകുന്നവർക്ക് മൂ​ന്ന് ല​ക്ഷം രൂ​പ പ്രതിഫലം

കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ടി.​എ. അ​യ്യൂ​ബി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഐ​എ. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സാ​യു​ധ വി​ഭാ​ഗം നേ​താ​വാ​ണ് അ​യ്യൂ​ബെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. അ​യ്യൂ​ബി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ […]
July 26, 2023

നെഹ്‌റു ട്രോഫിയിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ, ആവേശപ്പോരിനായി തയ്യാറെടുക്കുന്നത് 19 ചുണ്ടൻ വള്ളങ്ങൾ

ആലപ്പുഴ : നെഹ്റുട്രോഫി വള്ളംകളിയിൽ ഈ വര്ഷം വിവിധ വിഭാഗങ്ങളിൽ മാറ്റുരയ്‌ക്കുന്നത് 72 വള്ളങ്ങൾ . അവസാനദിവസമായ ചൊവ്വാഴ്‌ച 15 വള്ളമാണ് രജിസ്‌റ്റർ ചെയ്‌തത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 19 വള്ളമുണ്ട്. ഓഗസ്റ്റ് 12 ന് […]