Kerala Mirror

July 26, 2023

ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നു​ള്ളി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം ഗു​ജ​റാ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ ; വാ​ർ​ത്ത​ക​ൾ തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് ക​ച്ച് ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ർ

അ​ഹ​മ്മ​ദാ​ബാ​ദ് : ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നു​ള്ളി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം ഗു​ജ​റാ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ. ജൂ​ൺ ഏ​ഴ് മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച് മേ​ഖ​ല​യി​ലെ ല​ഡ്ബാ​യ് ഗ്രാ​മ​ത്തി​ലാ​ണ് പോ​ഷ​ക​ക്കു​റ​വ് മൂ​ലം അ​ഞ്ച് കു​ട്ടി​ക​ൾ മ​രി​ച്ചു​വീ​ണ​ത്. ന​വ​ജാ​ത​ശി​ശു​ക്ക​ൾ […]
July 26, 2023

വയനാട് കാരാപ്പുഴയില്‍ പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി

കല്‍പ്പറ്റ : വയനാട് കാരാപ്പുഴയില്‍ പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രനെയാണ് പുഴയ്ക്ക് സമീപം കാണാതായത്. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം  തുറന്നുവിടുന്ന കുണ്ടുവയല്‍ പുഴയിലാണ് ഇദ്ദേഹത്തെ കാണാതായത്.  പുഴയിലേക്ക് വലിച്ചിഴച്ച പാടുകള്‍ […]
July 26, 2023

ഇത് കേരളാ മോഡല്‍ ; ഇനി മുതല്‍ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ സം​വ​രണം

തി​രു​വ​ന​ന്ത​പു​രം : ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ സം​വ​ര​ണം ഉ​റ​പ്പാ​ക്കി കേ​ര​ളം. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി ആ​ണ് ട്രാ​ൻ​സ് വി​ഭാ​ഗ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി ന​ഴ്സിം​ഗ് കോ​ഴ്സി​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും ബി​എ​സ്‌​സി ന​ഴ്സിം​ഗ്, […]
July 26, 2023

ഉമ്മന്നൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച് കോണ്‍ഗ്രസ്

കൊല്ലം : ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഷീബ തങ്കപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണംപിടിച്ചത്. ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത് വിവാദമായതിന് പിന്നാലെ, പ്രസിഡന്റിനോടും […]
July 26, 2023

ആ പ്രതീക്ഷ അസ്തമിച്ചു ; റബറിന് വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന്  കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി :  റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇറക്കുമതി നിയന്ത്രിക്കുന്നതിനായി നികുതി 20 ല്‍ […]
July 26, 2023

സുരക്ഷാ ഏജന്‍സികൾക്ക് ആശങ്ക: ഒക്ടോബര്‍ 15ലെ ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും

മുംബൈ : സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15ന് നടത്താനിരിക്കുന്ന ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മാറ്റിവെക്കുകയാണ് നല്ലതെന്നാണ് സുരക്ഷാ […]
July 26, 2023

കേരളീയര്‍ക്കു പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് : കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍ വച്ച് […]
July 26, 2023

രാഹുലിന് പേന സമ്മാനിച്ച് എംടി

മലപ്പുറം : കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എംടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും […]
July 26, 2023

കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി : സില്‍വര്‍ ലൈനില്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ് നിര്‍ദേശിച്ചതായും റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.  എംപിമാരായ കെ […]