Kerala Mirror

July 27, 2023

കേ​ന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ ബി​എ​സ്പി​യും വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സും പിന്തുണക്കില്ല

ന്യൂഡൽഹി : കേ​ന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആർ കോൺ​ഗ്രസ് കക്ഷികളുടെ തീരുമാനം. ഡൽഹി ഓർഡിനൻസിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പൂർ വിഷയത്തിൽ ചർച്ചയാകാമെന്ന നിലപാടിലാണ് കേന്ദ്രം. അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ […]
July 27, 2023

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ : കൊല്ലത്ത് തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ ത​മി​ഴ് നാ​ട് സ്വ​ദേ​ശി ശെ​ൽ​വ​ൻ, ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ […]
July 27, 2023

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ​സം​ഘം ആ​ക്ര​മി​ച്ചു

വി​ഴി​ഞ്ഞം : പു​ല​ർ​ച്ചെ ഡ്യൂ​ട്ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​മ്പി കൊ​ണ്ടു​ള്ള അ​ടി​യി​ൽ കൈ​ക്ക് പ​രി​ക്കേ​റ്റ യു​വാ​വ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ നെ​ല്ലി​വി​ള […]
July 27, 2023

തൻെറ മൂന്നാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും : നരേന്ദ്ര മോദി

ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യവെയാണ് മോദി […]
July 27, 2023

രാത്രിയിൽ പെ‍ാലീസുകാരെ കണ്ട് ഒ‍ാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി പെ‍ാലീസ് ജീപ്പുമായി കടന്നു

പാറശാല : രാത്രിയിൽ പെ‍ാലീസുകാരെ കണ്ട് ഒ‍ാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി പെ‍ാലീസ് ജീപ്പുമായി കടന്നു. പിന്നീട് അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് യുവാവിനെ നാട്ടുകാർ തടഞ്ഞ് പാറശാല പെ‍ാലീസിനു കൈമാറി. പരശുവയ്ക്കൽ ജി.ആർ […]
July 26, 2023

അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശം

തിരുവനന്തപുരം : അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശം. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ തീരുമാനമെടുക്കും.  മഴക്കാലമായതോടെ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ പതിവായിരുന്നു. […]
July 26, 2023

ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞ് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

വാ​ര​ണാ​സി : ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താമെന്ന ഉത്തരവിലെ സുപ്രീം കോടതിയുടെ സ്റ്റേ നീട്ടി അലഹാബാദ് ഹൈക്കോടതി. നാളെ വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വിശദമായ വാദം […]
July 26, 2023

വ​ൻ തോ​തി​ൽ വ്യാ​ജ ക​ള്ള് നി​ർ​മി​ക്കു​ന്ന കേ​ന്ദ്രം ആ​ലു​വ​യി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ക​ണ്ടെ​ത്തി

ആ​ലു​വ : വ​ൻ തോ​തി​ൽ വ്യാ​ജ ക​ള്ള് നി​ർ​മി​ക്കു​ന്ന കേ​ന്ദ്രം ആ​ലു​വ​യി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യി. വി​ൻ​സ​ന്‍റ്, ജോ​സ​ഫ്, ജി​തി​ൻ, ഷാ​ജി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശി​വ​രാ​ത്രി മ​ണ​പു​റം […]
July 26, 2023

സി​ഖ് വി​രു​ദ്ധ ക​ലാ​പം ; ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി : 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ചീ​ഫ് മെ​ട്രോ​പൊ​ലീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി. കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി സ​മ​ൻ​സ് […]