Kerala Mirror

July 27, 2023

മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​രി​ല്‍ വെ​ടി​വ​യ്പ്പ് ,കു​ക്കി-​മെ​യ്തേ​യ് വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ല്‍ സം​ഘ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്നി​ല്ല. പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ല്‍ വീ​ണ്ടും അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. തോ​ര്‍​ബം​ഗ് മേ​ഖ​ല​ക​ളി​ല്‍ ക​ന​ത്ത വെ​ടി​വ​യ്പ്പ് ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പു​ല​ര്‍​ച്ചെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​വ​യ്പ്പി​ല്‍ ആ​രെ​ങ്കി​ലും മ​രി​ച്ച​താ​യി […]
July 27, 2023

ഹണിട്രാപ്പിൽ കുരുക്കി വിമുക്ത ഭടനിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: ഹണിട്രാപ്പിൽ കുരുക്കി വയോധികനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. മലയാലപ്പുഴ സ്വദേശി നിത്യ ശശി (32) പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. മുൻ സൈനികനായ […]
July 27, 2023

കേരളമടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം

ന്യൂഡൽ​ഹി: കേരളമടക്കമുള്ള രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ, മഹാരാഷ്ട്ര, ബി​ഹാർ, പശ്ചിമ ബം​ഗാൾ, […]
July 27, 2023

അശ്ലീല വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: അശ്ലീല വീഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലിനെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വാട്‌സാപ്പിൽ മന്ത്രിക്കൊരു കോൾ വന്നു. അതെടുത്തയുടൻ […]
July 27, 2023

കൈയ്യിലും കാലിലും തഴമ്പുള്ളവരെ പെൺകുട്ടികൾക്ക് ഇഷ്ട്ടമല്ലാത്തതിനാൽ കള്ള് ചെത്താൻ ചെറുപ്പക്കാരെ കിട്ടുന്നില്ല : ഇപി ജയരാജൻ

കോഴിക്കോട് :  കള്ള് ലഹരിയില്ലാത്ത പാനീയമെന്നും ബംഗാളിൽ ബെഡ് കോഫിക്ക് പകരം പനങ്കള്ള് കുടിക്കുന്ന ഇടങ്ങൾ ഉണ്ടെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോഴിക്കോട്  എൽഡിഎഫിന്റെ ‘മണിപ്പുരിനെ രക്ഷിക്കൂ’ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷം മാധ്യമ […]
July 27, 2023

ഷംസീറിനു നേരെ കയ്യോങ്ങുന്നവന്റെ സ്ഥാനം മോർച്ചറിയിൽ: ഭീഷണിയുമായി പി.ജയരാജൻ

തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം […]
July 27, 2023

ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം: ബൈക്കോടിച്ച യുവാവ് വധശ്രമക്കേസിലടക്കം പ്രതി

കൊച്ചി: റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂർ കിഴക്കേമുട്ടത്ത് ആൻസൺ റോയിക്കെതിരെയാണ് കേസെടുത്തത്.  അപകടത്തിന് കാരണം അലക്ഷ്യമായ ഡ്രൈവിംഗും […]
July 27, 2023

ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു

ആംസ്റ്റർഡാം : ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റിൽ ഹൈവേ […]
July 27, 2023

വടക്കൻ കേരളത്തിൽ അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , ഇന്നും വ്യാപക മഴ

തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ […]