Kerala Mirror

July 27, 2023

10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക്

മലപ്പുറം : 10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഹരിത കര്‍മസേന അംഗങ്ങളായ 11 വനിതകള്‍ക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബമ്പർ സമ്മാനം അടിച്ചത്.MB 200261 എന്ന […]
July 27, 2023

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്‌ പ്ര​തി സ​ന്ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

കൊ​ല്ലം: ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സി​ലെ പ്ര​തി ജി.​സ​ന്ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.മേ​യ് 10ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച സ​ന്ദീ​പ് ഹൗ​സ് സ​ര്‍​ജ​നാ​യി​രു​ന്ന വ​ന്ദ​ന​യെ […]
July 27, 2023

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക്

ഡല്‍ഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യുവതികളെ നഗ്നരാക്കി നടത്തിയ കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തു […]
July 27, 2023

ഷെ​യ്ഖ് സ​യി​ദ് ബി​ൻ സാ​യ​ദ് അ​ൽ ന​ഹ്യാ​ന്റെ മരണം :യു.എ.ഇയിൽ മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം

ദുബൈ : യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അ​ൽ ന​ഹ്യാ​ന്‍റെ സ​ഹോ​ദ​ര​നും അ​ബു​ദാ​ബി പ്ര​വി​ശ്യ​യു​ടെ ഭ​ര​ണ​പ്ര​തി​നി​ധി​യു​മാ​യ ഷെ​യ്ഖ് സ​യി​ദ് ബി​ൻ സാ​യ​ദ് അ​ൽ ന​ഹ്യാ​ൻ അ​ന്ത​രി​ച്ചു.ഷെ​യ്ഖ് സ​യി​ദി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നാ​യി മൂ​ന്ന് […]
July 27, 2023

മണിപ്പൂരിൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ദി​ക്ക് ധൈ​ര്യ​മി​ല്ല, ബിജെപി വക്താവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

പാ​റ്റ്ന: മ​ണി​പ്പു​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി വ​ക്താ​വ്. ബി​ജെ​പി ബി​ഹാ​ർ ഘ​ട​ക​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വാ​യി​രു​ന്ന വി​നോ​ദ് ശ​ർ​മ ആ​ണ് രാ​ജി​വ​ച്ച​ത്. ആ​യി​ര​ത്തി​ലേ​റെ പേ​രു​ടെ മു​മ്പി​ൽ വ​ച്ച് ര​ണ്ട് കു​ക്കി […]
July 27, 2023

ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ പുരാവസ്തുവകുപ്പിന്റെ സർവേ തടഞ്ഞുകൊണ്ടുള്ള സ്റ്റേ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി നീട്ടി

ല​ക്നോ: വാ​ര​ണാ​സി ഗ്യാൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ സ​ർ​വേ ആ​രം​ഭി​ക്ക​രു​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യോ​ട് […]
July 27, 2023

കൊലവിളി പ്രസംഗം : പി ജയരാജനെതിരെ യുവമോർച്ചയുടെ പരാതി

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ൻ ന​ട​ത്തി​യ ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​നെ​തി​രെ പൊലീസി​ൽ പ​രാ​തി ന​ൽ​കി യു​വ​മോ​ർ​ച്ച. യു​വ​മോ​ര്‍​ച്ച ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ മാ​വി​ല​ക്ക​ണ്ടി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന് നേ​രെ കൈ​യോ​ങ്ങു​ന്ന […]
July 27, 2023

ക​ല​ഞ്ഞൂ​ർ നൗ​ഷാ​ദ് തി​രോ​ധാ​നത്തിൽ വഴിത്തരിവ് : ഒന്നരവര്‍ഷം മുന്‍പ് നൗഷാദിനെ തലയ്ക്കടിച്ച് കൊന്ന ഭാ​ര്യ അ​റ​സ്റ്റി​ൽ

പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തില്‍ ഭാര്യ അഫ്‌സാനയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നരവര്‍ഷം മുമ്പാണ് അഫ്‌സാനയുടെ ഭര്‍ത്താവ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ […]
July 27, 2023

പ്ര​തി​പ​ക്ഷസ​ഖ്യം മ​ണി​പ്പു​രിലേക്ക് , സന്ദർശനം നടത്തുന്നത് ഇരുപതിലേറെ അംഗങ്ങളുടെ സംഘം

ന്യൂഡല്‍ഹി: മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പാര്‍ലമെന്റ് അംഗങ്ങള്‍ സംസ്ഥാനം സന്ദര്‍ശിക്കും. 29, 30 തീയതികളില്‍ ഇരുപതിലേറെ അംഗങ്ങളുടെ സംഘം മണിപ്പൂരിലെത്തുമെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പ് മാണിക്യം ടാഗോര്‍ പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യം […]