Kerala Mirror

July 28, 2023

റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​നെ​തി​രേ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​ : കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റു​കാ​ര്യ സ​ഹ​മ​ന്ത്രി​

ന്യൂ​ഡ​ല്‍​ഹി : റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ന് എ​തി​രേ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്(​ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റു​കാ​ര്യ സ​ഹ​മ​ന്ത്രി റാ​വു ഇ​ന്ദ​ര്‍​ജി​ത്ത് സിം​ഗ് ആ​ണ്് ഇ​ക്കാ​ര്യം ലോ​ക്‌​സ​ഭ​യി​ല്‍ അ​റി​യി​ച്ച​ത്. മു​ട്ടി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത […]
July 28, 2023

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ഈ മാസം 31

ന്യൂഡല്‍ഹി : ഈ മാസം 27 വരെയുള്ള കണക്കുകള്‍ പ്രകാരം 5 കോടി ആളുകള്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഐടിആര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പ്രകാരം ഏകദേശം രണ്ടര കോടി ആളുകള്‍ വേരിഫിക്കേഷന്‍ […]
July 28, 2023

ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ അ​പ​ക​ടം ; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പാ​ള​ത്തി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ട്രെ​യി​നി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ജി​ബി​ന്‍(21) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. രാ​വി​ലെ 8:20ന് ​ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​വ​ച്ചാ​ണ് […]
July 28, 2023

പോപ്പുലർ ഫ്രണ്ടിനോട് സ്വയം ഉപമിച്ച യുവമോർച്ചക്ക് മനസിലാകുന്ന ഭാഷയാണ് ഞാൻ പറഞ്ഞത് , ചുവന്ന കണ്ണൂരിലേക്ക് എപ്പോഴും സ്വാഗതം : പി ജയരാജന്‍

കണ്ണൂര്‍ : യുവമോര്‍ച്ചക്കെതിരെ കൊലവിളി പ്രസംഗം നടത്തിയതില്‍ വിശദീകരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. ‘സ്പീക്കര്‍ എഎന്‍ ഷംസീറിന് ‘ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല’ എന്നായിരുന്നു യുവമോര്‍ച്ചക്കാരുടെ ഭീഷണി. പ്രതികാരം തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോര്‍ച്ചക്കാര്‍ […]
July 28, 2023

എല്ലാം നാടകം, കൊല്ലപ്പെട്ടന്ന് കരുതിയ നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്നാണ് കോന്നി ഡി.എസ്.പി പറഞ്ഞു. അൽപ സമയത്തിനകം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ നൗഷാദിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യ അഫ്‌സ പൊലീസിനോട് […]
July 28, 2023

മ​ണി​പ്പു​ര്‍ : പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം, ലോ​ക്‌​സ​ഭ 12 വ​രെ നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് എം​പി അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി​യാ​ണ് ലോ​ക്‌​സ​ഭ​യി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ല്‍ ഉ​ട​ന്‍ […]
July 28, 2023

അ​ഞ്ചു​തെ​ങ്ങി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ശ​രീ​രം ക​ര​ക്ക​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങ് തീ​ര​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ശ​രീ​രം ക​ര​ക്ക​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍. മാ​മ്പ​ള്ളി സ്വ​ദേ​ശി ജൂ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​യു​ട​ന്‍ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ര്‍ പെ‍ാലീസി​നോ​ട് സ​മ്മ​തി​ച്ചു. ശു​ചി​മു​റി​ക്ക് പി​ന്നി​ല്‍ മൃ​ത​ദേ​ഹം മ​റ​വ് […]
July 28, 2023

മരുമകൻ ഋഷി സുനാകിന്റെ വീട്ടിൽ പോയാലെന്തുചെയ്യും ? സുധാ മൂർത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസവും ട്രോളും

ഭക്ഷണ ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനെത്തുടർന്ന്  എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മൂര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസവും ട്രോളും. താൻ പൂർണ സസ്യാഹാരിയാണ് എന്നു വെളിപ്പെടുത്തുന്ന വീഡിയോയിൽ മാംസാഹാരം കഴിക്കുന്നവർ ഉപയോഗിച്ച സ്പൂൺ ഉപയോഗിക്കേണ്ടി വരുമോ എന്ന് ഭയന്ന് […]
July 28, 2023

നൗഷാദിന്റെ കൊല : രക്തക്കറ പുരണ്ട ഷർട്ട് കണ്ടെത്തി, സുഹൃത്തിന്റെ സഹായവും ലഭിച്ചെന്ന് അഫ്‌സാന

പത്തനംതിട്ട: കലഞ്ഞൂർ സ്വദേശി നൗഷാദിന്റെ തിരോധാനത്തിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ചു നിലയിൽ കണ്ടെത്തി. അതിനിടെ കൊലപാതകത്തിൽ സുഹൃത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന […]