Kerala Mirror

July 28, 2023

കാ​ല​താ​മ​സമില്ലാതെ നെല്ലിന്റെ സംഭരണവില ല​ഭ്യ​മാ​ക്കാൻ സപ്ലൈ​കോ​യും കേ​ര​ള ബാ​ങ്കും ധാ​ര​ണ​യാ​യി

തി​രു​വ​ന​ന്ത​പു​രം : ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്‍റെ സം​ഭ​ര​ണ വി​ല ഭാ​വി​യി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​പ്ലൈ​കോ​യും കേ​ര​ള ബാ​ങ്കും ധാ​ര​ണ​യാ​യി. മ​ന്ത്രി ജി.​ആ​ർ. അ​നി​ലും കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ […]
July 28, 2023

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വിമുക്ത ഭടനായ ജോത്സ്യന്‍ അറസ്റ്റില്‍

കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടനായ ജോത്സ്യന്‍ അറസ്റ്റില്‍. വൈക്കം ടിവി പുരം സ്വദേശി സുദര്‍ശന്‍ (56) ആണ് അറസ്റ്റിലായത്. 15 കാരിയായ പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ […]
July 28, 2023

തൃശൂര്‍ ജില്ലയില്‍ നാളെ നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ നാളെ നഴ്‌സുമാര്‍ സമ്പൂര്‍ണമായി പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ അറിയിച്ചു. നഴ്‌സുമാരെ മര്‍ദിച്ച ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതില്‍ […]
July 28, 2023

കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു

തൃ​ശൂ​ർ: കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ വി​യ്യൂ​രി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി(49)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​റ്റൊ​രു ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ മു​ത്തു​വാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. […]
July 28, 2023

ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല

ന്യൂഡല്‍ഹി : വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു. മാളവ്യ നഗറില്‍ അരബിന്ദോ കോളജിന് സമീപമാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. കമല നെഹ്രു കോളജിലെ 25കാരി നര്‍ഗീസ്‌ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് […]
July 28, 2023

സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമത്തിനായി ചട്ടം ലംഘിച്ച് ഇടപെട്ടെന്ന ആരോപണം തള്ളി മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമത്തിനായി ചട്ടം ലംഘിച്ച് ഇടപെട്ടെന്ന ആരോപണം തള്ളി മന്ത്രി ആര്‍ ബിന്ദു. നിയമനത്തിനായി തയാറാക്കിയ പട്ടികയെക്കുറിച്ച്, ഒഴിവാക്കപ്പെട്ടവരില്‍നിന്നു പരാതി വന്നപ്പോള്‍ അതു പരിശോധിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വാര്‍ത്താ […]
July 28, 2023

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർക്കെതിരെ അശ്ലീല പോസ്റ്റ് : മുൻ ജഡ്ജി സുദീപിനെതിരെ കേസ്

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ലൈംഗികമായി അധിക്ഷേപിച്ച മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്തു. ജൂലൈ എട്ടിന് സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് എസ് സുദീപിൻറെ […]
July 28, 2023

ഭീമ കൊറേഗാവ് കേസ് : വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം

ന്യൂഡൽഹി : ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം നൽകി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വെർനൺ ഗോൺസാൽവസിനും അരുൺ ഫെരേരക്കും ജാമ്യം […]
July 28, 2023

തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ര​ണ്ടു ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റ്

തൃ​ശൂ​ര്‍ : വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ ര​ണ്ടു ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റ്. ജ​ന​ല്‍​ച്ചി​ലു​ക​ള്‍ ത​ക​ര്‍​ന്നു. എ​റ​ണാ​കു​ളം ബം​ഗ​ളൂ​രു എ​ക്‌​സ്പ്ര​സി​നും നേ​രെ​യും നാ​ഗ​ര്‍​കോ​വി​ല്‍ മം​ഗ​ളൂ​ര്‍ എ​ക്‌​സ​പ്ര​സി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. രാ​വി​ലെ 11.30ന് ​എ​ങ്ക​ക്കാ​ട് റെ​യി​ല്‍​വേ ഗേ​റ്റി​ന് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണം […]