Kerala Mirror

July 29, 2023

ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്താനായില്ല,   അസം സ്വദേശി പിടിയിൽ

കൊച്ചി: ആലുവയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. പ്രതിയായ അസം സ്വദേശി അസഫാക്ക് ആലത്തെ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിലാണ്. അതുകൊണ്ടു തന്നെ പൊലീസിന്റെ ചോദ്യം […]
July 29, 2023

കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു , 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്

ലൊസാനെ: കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു. ക്രിക്കറ്റ് പോരാട്ടം ഒളിംപിക്‌സിലേക്കും. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് പോരാട്ടം വീണ്ടും ഒളിംപിക്‌സിലേക്ക് എത്തുന്നത്. 2028ലെ ലോസ് ആഞ്ജലസ് ഒളിംപിക്‌സില്‍ ടി20 ക്രിക്കറ്റ് അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന പോരാട്ടമായിരിക്കും […]
July 29, 2023

അ​​​​ധീ​​​​ർ ര​​​​ഞ്ജ​​​​ൻ ചൗ​​​​ധ​​​​രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ‘ഇ​​​​ന്ത്യ’ ഇ​​​​ന്നു മ​​​​ണി​​​​പ്പു​​​​രി​​​​ലേ​​​​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ലാ​​​​പ​​​​ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​യ മ​​​​ണി​​​​പ്പു​​​​രി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി സം​​​​യു​​​​ക്ത പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ “ഇ​​​​ന്ത്യ’യു​​​​ടെ സം​​​​ഘം ഇ​​​​ന്നെ​​​​ത്തും. രൂ​​​​ക്ഷ ക​​​​ലാ​​​​പം ന​​​​ട​​​​ന്ന ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ, ഇം​​​​ഫാ​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഘം നേ​​​​രി​​​​ട്ടെ​​​​ത്തി സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തും. സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ 21 അം​​​​ഗ പ്ര​​​​തി​​​​നി​​​​ധി സം​​​​ഘ​​​​മാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. […]
July 28, 2023

ദേശീയ പാതയ്ക്കരികെ മരം മുറിക്കുന്നതിനിടെ ഒടിഞ്ഞ് തലയിൽ വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

ആലപ്പുഴ : മുറിക്കുന്നതിനിടെ മരം തലയിൽ ഒടിഞ്ഞു വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി തെക്കേതറയിൽ അബ്ദുൽ ഖാദർ (44) ആണ് മരിച്ചത്.  ദേശീയ പാതയ്ക്ക് അരികിലെ മരം മുറിയ്ക്കുന്നതിനിടെയാണ് അപകടം. ചേർത്തല കെവിഎം ആശുപത്രിക്ക് […]
July 28, 2023

പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. ബിജെപി പ്രവർത്തകരുടെ കൊലവിളി മു​ദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. ജയരാജൻ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ എണ്ണം തീരുമാനിക്കും
July 28, 2023

കു​തി​രാ​ന്‍ തു​ര​ങ്ക നി​ര്‍​മാ​ണ​ത്തി​ലെ ക​രാ​ര്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ചു ക​ള​ക്ട​ര്‍ അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു

തൃ​ശൂ​ര്‍ : കു​തി​രാ​ന്‍ തു​ര​ങ്ക നി​ര്‍​മാ​ണ​ത്തി​ലെ ക​രാ​ര്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ചു ക​ള​ക്ട​ര്‍ അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര്‍​ക്കാ​ഴ്ച സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ പി.​ബി. സ​തീ​ഷാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്. ട​ണ​ല്‍ ബോ​റിം​ഗ് മെ​ഷി​ന്‍ ഉ​പ​യോ​ഗി​ച്ചു കു​തി​രാ​ന്‍ മ​ല […]
July 28, 2023

കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ

കോഴിക്കോട് : കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസിൽ കടയുടമയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ടിലാണ് മായം ചേർത്ത ശർക്കര വിറ്റത്. താമരശ്ശേരി […]
July 28, 2023

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഒഡെപെക് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് ബി.എസ്സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. നഴ്‌സിങ്ങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. പ്രായപരിധി 35 […]
July 28, 2023

ഡൽഹി- പാരിസ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി : ഡൽഹിയിൽ നിന്നു പാരിസിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്.  പറന്നുയർന്നതിനു പിന്നാലെ റൺവേയിൽ ടയറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വിമാനം […]