Kerala Mirror

July 30, 2023

മോൻസൺ മാ​വു​ങ്ക​ൽ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ. ക്രൈം​ബ്രാ​ഞ്ച് ഏ​ഴ് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് സു​രേ​ന്ദ്ര​ൻ. മോ​ന്‍​സ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ […]
July 29, 2023

നെല്ല് സംഭരണ ബോണസ് വിതരണത്തിനായി സംസ്ഥാനം 250 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ബോ​ണ​സ് തു​ക ഇ​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ധ​ന​വ​കു​പ്പ് 250 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന തു​ക​യ്ക്കു പു​റ​മേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ധി​ക തു​ക […]
July 29, 2023

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌

തൃശൂർ:  ഡോ.വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകും. ആരോഗ്യശാസ്ത്ര സർവകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഗവേണിങ് കൗൺസിലാണ് തീരുമാനമെടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി […]
July 29, 2023

എ​ന്തി​നാ​ണു സു​ഹൃ​ത്തേ നി​ങ്ങ​ളി​ത്ര ത​രം​താ​ണ ത​രി​കി​ട​ക​ൾ​ക്ക് പോ​ണ​ത്? സംസ്ഥാന സിനിമാ പുരസ്‌ക്കാര നിർണയത്തിനെതിരെ വിനയൻ

തി​രു​വ​ന​ന്ത​പു​രം: 2022-ലെ ​സം​സ്ഥാ​ന സിനിമാ  പു​ര​സ്കാ​ര​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് അ​ഹി​ത​മാ​യി ഇ​ട​പെ​ട്ടെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജു​റി അം​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ച്ചെ​ന്നും അ​ത് വ​ഴി വി​രോ​ധ​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളെ അ​വാ​ർ​ഡി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നും […]
July 29, 2023

അഞ്ചുവയസുകാരിയെ കൊന്നത് ലൈംഗീക പീഢനശേഷം കഴുത്ത് ഞെരിച്ച് : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: ആലുവയിൽ കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് സ്ഥീരികരിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. എന്നാൽ […]
July 29, 2023

കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാട് : പി ജയരാജനെ തള്ളി എം.വി.ഗോവിന്ദൻ

കണ്ണൂർ: പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു “പ്രകോപനപരമായ നിലപാട് […]
July 29, 2023

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ്നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച ഫണ്ടിൽ […]
July 29, 2023

സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ പുരസ്‌കാരം ടി.വി ചന്ദ്രന്

തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് […]
July 29, 2023

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ ട്യൂഷന്‍ എടുക്കാന്‍ […]