Kerala Mirror

August 2, 2023

എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല​ : ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ

ഗു​രു​ഗ്രാം : ഹ​രി​യാ​ന​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ. ത​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രെ​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഖ​ട്ട​റു​ടെ വാ​ക്കു​ക​ൾ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് സ​മാ​ധാ​ന​വും ഐ​ക്യ​വും […]
August 2, 2023

തി​രു​പ്പ​തി ക്ഷേത്രത്തിലെ ല​ഡു പ്ര​സാ​ദം നി​ർ​മി​ക്കാ​നു​ള്ള നെ​യ്യി​ൽ തി​ള​ച്ച് ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യം

ബം​ഗ​ളൂ​രു : ആ​ന്ധ്ര പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ശ്രീ​വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ല​ഡു പ്ര​സാ​ദം നി​ർ​മി​ക്കാ​നു​ള്ള നെ​യ്യി​ൽ തി​ള​ച്ച് ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യം. തി​രു​പ്പ​തി​യി​ലേ​ക്ക് “ന​ന്ദി​നി’ ബ്രാ​ൻ​ഡ് നെ​യ്യ് ന​ൽ​കി​യി​രു​ന്ന ക​ർ​ണാ​ട​ക മി​ൽ​ക്ക് ഫെ​ഡ​റേ​ഷ​ന്‍റെ(​കെ​എം​എ​ഫ്) ടെ​ൻ​ഡ​ർ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ […]
August 2, 2023

എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വർഷവും സപ്ലൈകോ […]
August 2, 2023

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറില്‍

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറില്‍ നടത്തുമെന്നും സ്പീക്കര്‍ അറിയിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബര്‍ 1 മുതല്‍ 7 വരെ നിയമസഭാ അങ്കണത്തില്‍ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ […]
August 2, 2023

നിയമസഭാ സമ്മേളനം ഓഗസ്റ്റ്‌ 7 മുതല്‍ 24 വരെ

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ്‌ 7 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സമ്മേളനം  24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന […]
August 2, 2023

എ.എൻ. ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെ : വെള്ളാപ്പള്ളി

ആലപ്പുഴ : ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീർ ഏത് അവസരത്തിലാണ് […]
August 2, 2023

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു

തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ചു. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ വന്ദനയുടെ അച്ഛന്‍ കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും ചേര്‍ന്ന് ​ഗവർണർ […]
August 2, 2023

ജി. സുകുമാരൻ നായർക്കെതിരേ രൂക്ഷ വിമർശനവുമായി എ.കെ. ബാലൻ

തിരുവനന്തപുരം : എന്‍എസ്എസ് സ്ഥാപനങ്ങളില്‍ സമുദായത്തിലെ പാവപ്പെട്ടവരില്‍ നിന്നു കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോയെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുന്നാക്കസമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് എന്ത് സംവരണമാണ് എന്‍എസ്എസ് നല്‍കുന്നത്. എന്‍എസ്എസ് സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം സാമ്പത്തിക സംവരണാടിസ്ഥാനത്തിലാണോ?. […]
August 2, 2023

കഞ്ചാവില്‍നിന്ന് ഔഷധനിര്‍മാണത്തിന് പദ്ധതിയുമായി രാജ്യം

ന്യൂഡല്‍ഹി : കഞ്ചാവില്‍നിന്ന് ഔഷധനിര്‍മാണത്തിന് പദ്ധതിയുമായി രാജ്യം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിന്‍ (ഐ.ഐ.ഐ.എം.)കഞ്ചാവ് ഗവേഷണ പദ്ധതി വഴി മരുന്ന് ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുന്നത്. […]