Kerala Mirror

August 3, 2023

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നാക്കാം, ഭണ്ഡാരപണത്തെ മിത്തുമണി എന്നാക്കാം, നിർദേശവുമായി നടൻ സലിംകുമാർ

കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാണെന്നും റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും […]
August 3, 2023

ഇനി കെ ഇവി ബാറ്ററിയും , തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ച് കേരളം

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്‌കിന്റെ മുന്‍കൈയില്‍ രൂപീകരിച്ച ഇവി ഡെവലപ്‌മെന്റ് ആന്‍ഡ് […]
August 3, 2023

ഗ്യാ​ന്‍​വാ​പി മസ്ജിദിൽ പു​രാ​വ​സ്തുസ​ര്‍​വേ​യ്ക്ക് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

അ​ല​ഹ​ബാ​ദ്: ഗ്യാ​ന്‍​വാ​പി മസ്ജിദിൽ സ​ര്‍​വേ​ നടത്താൻ പു​രാ​വ​സ്തു വ​കു​പ്പി​ന് അ​നു​മ​തി ന​ല്‍​കി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ ശാ​സ്ത്രീ​യ സ​ര്‍​വേ ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍​വേ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വ​രാ​ണ​സി ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വ് […]
August 3, 2023

മുതലപ്പൊഴിയില്‍ വീണ്ടും അപകടം, 20 മത്സ്യത്തൊഴിലാളികൾ കയറിയ വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വർക്കല സ്വദേശികളായ ഇരുപതുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ കഹാർ, റൂബിൻ എന്നിവരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.  വർക്കല സ്വദേശിയായ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള […]
August 3, 2023

ജ​മ്മു-​ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യും സ്വീ​ക​രിച്ചു : സുപ്രീംകോടതി​

ന്യൂ​ഡ​ൽ​ഹി : ജ​മ്മു-​ക​ശ്മീ​ർ ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം പൂ​ർ​ണ​മാ​യും സ്വീ​ക​രി​ച്ച​താ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ​സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം അ​നുഛേ​ദം റ​ദ്ദാ​ക്കി ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ​തി​രാ​യ കേ​സി​ൽ അ​ന്തി​മ […]
August 3, 2023

ഒക്ടോബർ ഒന്ന് മുതൽ ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി

ന്യൂഡൽഹി : ഓൺലൈൻ ഗെയിം അടക്കം പണം വെച്ചുള്ള മത്സരങ്ങൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടരാൻ തീരുമാനം. ജി.എസ്.ടി കൗൺസിലിന്‍റെ 51-മത് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നികുതി ശിപാർശ ഒക്ടോബർ ഒന്ന് […]
August 3, 2023

ഹ​രി​യാ​ന​യി​ലെ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി അ​​ക്ര​മ​ങ്ങ​ളും വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം :​ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി : ഹ​രി​യാ​ന​യി​ലെ വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി അ​​ക്ര​മ​ങ്ങ​ളും വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. അ​തേ സ​മ​യം വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് ഹ​രി​യാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യും കു​റ്റ​പ്പെ​ടു​ത്തി​യ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്തും ബ​ജ്രം​ഗ്ദ​ളും […]
August 3, 2023

കോ​ഴി​ക്കോ​ട്​ അ​ന്താ​രാ​ഷ്ട്ര വിമാനത്താവളം : പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം​

തി​രു​വ​ന​ന്ത​പു​രം : കോ​ഴി​ക്കോ​ട്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഇ​രു​വ​ശ​ത്തും ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജി​ന്​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മ​ല​പ്പു​റം ജി​ല്ല​യി​ൽ കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ലെ പ​ള്ളി​ക്ക​ൽ, നെ​ടി​യി​രു​പ്പ് എ​ന്നീ വി​ല്ലേ​ജു​ക​ളി​ലെ 14.5 ഏ​ക്ക​ർ ഭൂ​മി […]
August 2, 2023

വ​നി​താ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബ്ര​സീ​ൽ പു​റ​ത്ത്

മെ​ൽ​ബ​ൺ : വ​നി​താ ലോ​ക​ക​പ്പി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ ബ്ര​സീ​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് എ​ഫി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ജ​മൈ​ക്ക​യോ​ട് ഗോ​ൾ​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെയാണ് ഇ​തി​ഹാ​സ താ​രം മാ​ർ​ത്ത​ ഉൾപ്പെടുന്ന ബ്ര​സീ​ൽ സംഘം ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യത്. […]